ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ ഫേസ്ബുക്ക് അ​ക്കൗ​ണ്ട് നീ​ക്കി
ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ  പേ​രി​ലു​ള്ള വ്യാ​ജ ഫേസ്ബുക്ക്  അ​ക്കൗ​ണ്ട് നീ​ക്കി
Friday, August 14, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​യി​​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗി​​​ന്‍റെ പേ​​​രി​​​ൽ പ​​​ണം ത​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി​​​യ വ്യാ​​​ജ അ​​​ക്കൗ​​​ണ്ട് ഫേ​​​സ്ബു​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ നീ​​​ക്കി. ഋ​​​ഷി​​​രാ​​​ജ്സിം​​​ഗി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സൈ​​​ബ​​​ർ​​​ സെ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണമാ​​​രം​​​ഭി​​​ച്ചു. വ്യാ​​​ജ ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​യ​​​താ​​​യി സൈ​​​ബ​​​ർ സെ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.