സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പ​ട്ടി​ക​ജാ​തി- വ​ര്‍​ഗവി​ഭാ​ഗ​ങ്ങൾക്കു ഫീ​സി​ള​വ് നി​ഷേ​ധി​ക്കരുത്
Friday, August 14, 2020 12:14 AM IST
കൊ​​​ച്ചി: സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ സ്വാ​​​ശ്ര​​​യ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്നു എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ പ​​​ട്ടി​​​ക​​​ജാ​​​തി-​​പ​​​ട്ടി​​​ക വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ഫീ​​​സി​​​ള​​​വ് നി​​​ഷേ​​​ധി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഫീ​​​സ് ഈ​​​ടാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ അ​​​ഞ്ചു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ 2014 ല്‍ ​​​ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.