നൈ​പു​ണ്യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​തി​ഭാ​സം​ഗ​മം നാ​ളെ
Friday, August 14, 2020 12:14 AM IST
കൊ​​​​ച്ചി: നൈ​​​​പു​​​​ണ്യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഭാ​​​​സം​​​​ഗ​​​​മം നാ​​​​ളെ ഉ​​​​ച്ച​​​​യ്ക്കു ര​​​​ണ്ടു മു​​​​ത​​​​ല്‍ നാ​​​​ലു​​​​വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ന​​​​ട​​​​ക്കും. വി​​​​വി​​​​ധ ബോ​​​​ര്‍​ഡ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ പ്ര​​​​തി​​​​ഭാ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ ആ​​​​ദ​​​​രി​​​​ക്കും. എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ വി​​​​കാ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍റ​​​​ണി ക​​​​രി​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കെ​​​​എ​​​​സ്‌​​​​ഐ​​​​ഡി​​​​സി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ക്രി​​​​സ്റ്റി ഫെ​​​​ര്‍​ണാ​​​​ണ്ട​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ര്‍​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ര്‍ റ​​​​വ.​​​​ഡോ. പോ​​​​ള്‍ ചി​​​​റ്റി​​​​ന​​​​പ്പി​​​​ള്ളി, നൈ​​​​പു​​​​ണ്യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യ റ​​​​വ.​ ഡോ. ​​​ജോ​​​​ണ്‍​സ​​​​ണ്‍ വ​​​​ട​​​​ക്കും​​​​ചേ​​​​രി, ഫാ. ​​​​സൈ​​​​മ​​​​ണ്‍ പ​​​​ള്ളു​​​​പ്പേ​​​​ട്ട, ഫാ. ​​​​സാ​​​​ജോ പ​​​​ട​​​​യാ​​​​ട്ടി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും. സൂം ​​​​ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നി​​​​ലൂ​​​​ടെ വെ​​​​ബി​​​​നാ​​​​റാ​​​​യാ​​​​ണു പ്ര​​​​തി​​​​ഭാ​​​​സം​​​​ഗ​​​​മം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍, നൈ​​​​പു​​​​ണ്യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ണ​​​​റ​​​​റി മെ​​​​മ്പ​​​​ര്‍​ഷി​​​​പ്പ്, പ​​​​ത്തു മാ​​​​സ​​​​ത്തെ സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് ബേ​​​​സി​​​​ക്‌​​​​സ് കോ​​​​ഴ്‌​​​​സി​​​​നു 2000 രൂ​​​​പ​​​​യു​​​​ടെ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ് എ​​​​ന്നി​​​​വ ല​​​​ഭി​​​​ക്കും. എ​​​​സ്എ​​​​സ്എ​​​​ല്‍​സി, പ്ല​​​​സ്ടു പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ എ​​​​പ്ല​​​​സ്, എ ​​​​വ​​​​ണ്‍ ല​​​​ഭി​​​​ച്ച​​​​വ​​​​ര്‍ പ്ര​​​​തി​​​​ഭാ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു 9544919144, 994789966 എ​​​​ന്നീ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.