പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: സം​സ്ഥാ​ന തെ​ര​. ക​മ്മീ​ഷ​നെ ബന്ധപ്പെടണം
Friday, August 14, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത്രി​​​ത​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്ക​​​മ്മീ​​​ഷ​​​നു​​​മാ​​​യാ​​​ണ് ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​തെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടീ​​​ക്കാ​​​റാം മീ​​​ണ അ​​​റി​​​യി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പ​​​രാ​​​തി​​​ക​​​ളും നി​​​വേ​​​ദ​​​ന​​​ങ്ങ​​​ളും വി​​​വ​​​രാ​​​വ​​​കാ​​​ശ അ​​​പേ​​​ക്ഷ​​​ക​​​ളും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം. ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ലാ​​​സം: സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ, വി​​​കാ​​​സ് ഭ​​​വ​​​ൻ പി.​​​ഒ, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695033. ഫോ​​​ൺ: 04712325048.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.