വെ​ബി​നാ​ർ പ​ര​മ്പ​ര
Friday, August 14, 2020 12:14 AM IST
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗം ഒ​​രു​​ക്കു​​ന്ന ടെ​​ക്‌​​സ് എ​​ന്ന വെ​​ബി​​നാ​​ര്‍ പ​​ര​​മ്പ​​ര ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ര​​സ​​ക​​ര​​മാ​​യ ക​​ഥ​​പ​​റ​​ച്ചി​​ല്‍ രീ​​തി​​യി​​ലൂ​​ടെ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വി​​ദ്യ​​യി​​ല്‍ ഊ​​ന്നി​​യ വൈ​​വി​​ധ്യ​​മാ​​ർന്ന വി​​ഷ​​യ​​ങ്ങ​​ളാ​​ണ് ഈ ​​പ്ര​​ഭാ​​ഷ​​ണ​​പ​​ര​​മ്പ​​ര​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പ്ര​​ഭാ​​ഷ​​ണ​​ത്തോ​​ടൊ​​പ്പം പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍​ക്ക് പ്ര​​ഭാ​​ഷ​​ക​​രു​​മാ​​യി സം​​വ​​ദി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​വും ഇ​​തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു.


ഓ​​ഗ​​സ്റ്റ് 25 വ​​രെ നീ​​ളു​​ന്നതാണ് ഒ​​ന്നാം​​ഘ​​ട്ട പ്ര​​ഭാ​​ഷ​​ണ​​പ​​ര​​മ്പ​​ര. പ​​ര​​മ്പ​​ര​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് കോ​​ള​​ജി​​ന്‍റെ വെ​​ബ്‌​​സൈ​​റ്റ് വ​​ഴി​​യോ www.sjcetpalai.ac.in, ഫെ​​യ്‌​​സ്ബു​​ക്ക് ചാ​​ന​​ല്‍ വ​​ഴി​​യോ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.