ഇ​​​ന്ന​​​ലെ 1212 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് ; രോഗമുക്തർ 880
ഇ​​​ന്ന​​​ലെ 1212 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് ; രോഗമുക്തർ 880
Thursday, August 13, 2020 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1212 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രി​​​ൽ 1058 പേ​​​ർ​​​ക്കും സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. അ​​​ഞ്ചു മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 121 ആ​​​യി.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 51 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും 64 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​വരാ​​​ണ്. സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​വ​​​രി​​​ൽ 45 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 22 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 880 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 13,045 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 24,926 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,51,752 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്.


കാ​​​സ​​​ർ​​​ഗോ​​​ഡ് ഹ​​​രി​​​പു​​​രം സ്വ​​​ദേ​​​ശി ഷം​​​സു​​​ദീ​​​ൻ (53), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​രി​​​യ​​​പു​​​രം സ്വ​​​ദേ​​​ശി ക​​​ന​​​ക​​​രാ​​​ജ് (50), എ​​​റ​​​ണാ​​​കു​​​ളം അ​​​യ്യം​​​പു​​​ഴ സ്വ​​​ദേ​​​ശി​​​നി മ​​​റി​​​യം​​​കു​​​ട്ടി (77), ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി അ​​​ജി​​​ത​​​ൻ (55), കോ​​​ട്ട​​​യം കാ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി ടി.​​​കെ. വാ​​​സ​​​പ്പ​​​ൻ (89), കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി ആ​​​ദം കു​​​ഞ്ഞി (65) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​മാ​​​ണ് കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.