സ​ര്‍​ക്കാ​രി​നു പ​ക്ഷ​പാ​തമെന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, August 13, 2020 12:23 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന്യൂ​​​ന​​​പ​​​ക്ഷ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി. സ​​​ര്‍​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​ന്‍റെ വി​​​വേ​​​ച​​​ന​​​പ​​​ര​​​വും നീ​​​തി​​​ര​​​ഹി​​​ത​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യോ​​​ടു​​​ള്ള വി​​​യോ​​​ജി​​​പ്പ് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കും.

വി​​​ഷ​​​യ​​​ത്തി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​രീ​​​തി​​​യി​​​ലു​​​ള്ള സ​​​മ​​​ര​​​മു​​​റ​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​മെ​​​ന്നും സ​​​മി​​​തി കേ​​​ന്ദ്ര ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി.

മു​​​സ്‌ലിം, ​​ക്രി​​​സ്ത്യ​​​ന്‍, പാ​​​ഴ്സി, സി​​​ക്ക്, ജെ​​​യി​​​ന്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ 20 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് മു​​സ്‌ലി​​​ം ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തു നീ​​​തി​​​ര​​​ഹി​​​ത​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​വു​​​മാ​​​ണ്.


ഈ​​വി​​ഷ​​യം വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​ൽ കൊ​​​ണ്ടു​​​വ​​​രാ​​ൻ ​ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ള്‍​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.