30 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ കൂ​​​ടി
30 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ കൂ​​​ടി
Thursday, August 13, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 30 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ കൂ​​​ടി. 13 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ 540 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ: (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് ), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​റ​​​ളി (15, 19), മു​​​ത​​​ല​​​മ​​​ട (2), എ​​​രി​​​മ​​​യൂ​​​ർ (10, 13), ക​​​ണ്ണ​​​ന്പ്ര (8), ആ​​​ല​​​ത്തൂ​​​ർ (14), ത​​​രൂ​​​ർ (7), അ​​​ഗ​​​ളി (9), വയനാട് ജില്ലയിലെ മേ​​​പ്പാ​​​ടി (9, 10, 11, 12), മു​​​ട്ടി​​​ൽ (3, 16, 17 സ​​​ബ് വാ​​​ർ​​​ഡ്), തി​​​രു​​​നെ​​​ല്ലി (സ​​​ബ് വാ​​​ർ​​​ഡ് 10), വെ​​​ങ്ങ​​​പ്പ​​​ള്ളി (സ​​​ബ് വാ​​​ർ​​​ഡ് 1), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ എ​​​ള​​​ക​​​മ​​​ൻ (6), മ​​​ണ​​​ന്പൂ​​​ർ (9, 12), ചെ​​​മ്മ​​​രു​​​തി (12), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കൂ​​​രോ​​​പ്പ​​​ട (15), പാ​​​ന്പാ​​​ടി (6, 17), ക​​​ടു​​​ത്തു​​​രു​​​ത്തി (3), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കു​​​ന്പ​​​ളം (16), തി​​​രു​​​വാ​​​ണി​​​യൂ​​​ർ (3, 13), മ​​​ല​​​യാ​​​റ്റൂ​​​ർ നീ​​​ലേ​​​ശ്വ​​​രം (1), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ആ​​​ല​​​ക്കോ​​​ട് (1, 2, 3 സ​​​ബ് വാ​​​ർ​​​ഡ്), തൊ​​​ടു​​​പു​​​ഴ (21, 22 സ​​​ബ് വാ​​​ർ​​​ഡ്), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി (11, 12), കൃ​​​ഷ്ണ​​​പു​​​രം (4), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ നെ​​​ച്ചാ​​​ട് (2), കാ​​​വി​​​ലും​​​പാ​​​റ (10), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പു​​​റ​​​മ​​​റ്റം (2, 12, 13), അ​​​ടാ​​​ട്ട് (4, 11), കൊ​​​ല്ലം ഇ​​​ട്ടി​​​വ (1, 2, 21), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ കാ​​​ങ്കോ​​​ൽ ആ​​​ല​​​പ്പ​​​ട​​​ന്പ് (14).


ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​ത്തോ​​​പ്പ് (വാ​​​ർ​​​ഡ് 10), വ​​​ണ്ണ​​​പ്പു​​​റം (1, 4, 17), പീ​​​രു​​​മേ​​​ട് (2, 6, 7, 10, 11, 12), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ചേ​​​ള​​​ന്നൂ​​​ർ (7, 12, 13), തൂ​​​ണേ​​​രി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അ​​​ഴി​​​യൂ​​​ർ (6, 10, 13, 15), ന​​​ട​​​ത്ത​​​റ (12, 13), ചാ​​​ല​​​ക്കു​​​ടി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (33), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​പ്പ​​​ള്ളി (11, 12), മു​​​ണ്ട​​​ക്ക​​​യം (12), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (15, 23, 24), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​പ്പാ​​​ട് (10, 11), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ രാ​​​യ​​​മം​​​ഗ​​​ലം (4).

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 266, മ​​​ല​​​പ്പു​​​റം -261, എ​​​റ​​​ണാ​​​കു​​​ളം - 121, ആ​​​ല​​​പ്പു​​​ഴ - 118, കോ​​​ഴി​​​ക്കോ​​​ട് - 93, പാ​​​ല​​​ക്കാ​​​ട് - 81, കോ​​​ട്ട​​​യം - 76, കാ​​​സ​​​ർ​​​ഗോ​​​ഡ് - 68, ഇ​​​ടു​​​ക്കി - 42, ക​​​ണ്ണൂ​​​ർ - 31, പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ - 19 വീ​​​തം, വ​​​യ​​​നാ​​​ട് - 12, കൊ​​​ല്ലം - 5.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.