1417 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്; രോ​​​ഗ​​​മു​​​ക്തി 1426
1417 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്; രോ​​​ഗ​​​മു​​​ക്തി 1426
Wednesday, August 12, 2020 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1417 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 1426 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. അ​​​ഞ്ചു മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം 120 ആ​​​യി.

ഇന്നലെ 1242 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​ രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. ഇ​​​വ​​​രി​​​ൽ 105 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 62 പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നും 75 പേ​​​ർ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വരാ​​​ണ്. 36 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കുംരോ​​​ഗം പി​​​ടി​​​പെ​​​ട്ടു.

വ​​​ർ​​​ക്ക​​​ല സ്വ​​​ദേ​​​ശി ചെ​​​ല്ല​​​യ്യ​​​ൻ (68), ക​​​ണ്ണൂ​​​ർ കോ​​​ള​​​യാ​​​ട് സ്വ​​​ദേ​​​ശി​​​നി കും​​​ബ മാ​​​റാ​​​ടി (75), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ള്ള​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി മ​​​ണി​​​യ​​​ൻ (80), എ​​​റ​​​ണാ​​​കു​​​ളം ചെ​​​ല്ലാ​​​നം സ്വ​​​ദേ​​​ശി​​​നി റീ​​​ത്ത ചാ​​​ൾ​​​സ് (87), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ള​​​നാ​​​ട് സ്വ​​​ദേ​​​ശി​​​നി പ്രേ​​​മ (52) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​ം കോ​​​വി​​​ഡ് മൂ​​​ല​​​മാണെന്നു സ്ഥിരീകരിച്ചു.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 297, മ​​​ല​​​പ്പു​​​റം- 242, കോ​​​ഴി​​​ക്കോ​​​ട് - 158, കാ​​​സ​​​ർ​​​ഗോ​​​ഡ് - 147, ആ​​​ല​​​പ്പു​​​ഴ - 146, പാ​​​ല​​​ക്കാ​​​ട് - 141, എ​​​റ​​​ണാ​​​കു​​​ളം - 133, തൃ​​​ശൂ​​​ർ - 32, ക​​​ണ്ണൂ​​​ർ - 30, കൊ​​​ല്ലം - 25, കോ​​​ട്ട​​​യം - 24, പ​​​ത്ത​​​നം​​​തി​​​ട്ട -20, വ​​​യ​​​നാ​​​ട് - 18, ഇ​​​ടു​​​ക്കി -4.

25 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ കൂ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 25 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ. 32 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ 523 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​ത്ത​​​നൂ​​​ർ (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 3, 4, 5, 6, 7, 8), മ​​​രു​​​ത​​​റോ​​​ഡ് (10), പ​​​ല്ല​​​ശ​​​ന (2), മ​​​ങ്ക​​​ര (9), വ​​​ട​​​ക്ക​​​ര​​​പ്പ​​​തി (11), തി​​​രു​​​മി​​​റ്റ​​​ക്കോ​​​ട് (11), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ എ​​​ര​​​വി​​​പേ​​​രൂ​​​ർ (1, 11, 13, 17), കു​​​റ്റൂ​​​ർ (9), ക​​​ട​​​ന്പ​​​നാ​​​ട് (10), പ്ര​​​മാ​​​ടം (11), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​ർ (2), കോ​​​ല​​​ഴി (12, 13, 14), തോ​​​ളൂ​​​ർ (5), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വി​​​ജ​​​യ​​​പു​​​രം (1), ആ​​​ർ​​​പ്പൂ​​​ക്ക​​​ര (1), വെ​​​ച്ചൂ​​​ർ (6), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കൂ​​​രാ​​​ച്ചു​​​ണ്ട് (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), ച​​​ക്കി​​​ട്ട​​​പ്പാ​​​റ (11, 13, 15, 17 സ​​​ബ് വാ​​​ർ​​​ഡ് , 1), തി​​​രു​​​വ​​​ന്പാ​​​ടി (9, 10 സ​​​ബ് വാ​​​ർ​​​ഡ്), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ചി​​​ത​​​റ (17 സ​​​ബ് വാ​​​ർ​​​ഡ്), പ·​​​ന (8), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ വേ​​​ങ്ങൂ​​​ർ (2, 14, 15), ചേ​​​ന്ദ​​​മം​​​ഗ​​​ലം (10), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ അ​​​തി​​​യ​​​ന്നൂ​​​ർ (15), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വ​​​ണ്ടൂ​​​ർ (9, 10, 11, 12).


ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ഷൊ​​​ർ​​​ണൂ​​​ർ (വാ​​​ർ​​​ഡ് 25), വാ​​​ണി​​​യം​​​കു​​​ളം (6), കു​​​ലു​​​ക​​​ല്ലൂ​​​ർ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), നെ​​​ല്ലാ​​​യ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പ​​​രു​​​തൂ​​​ർ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പ​​​ട്ടി​​​ത്ത​​​റ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), തി​​​രു​​​വേ​​​ഗ​​​പ്പു​​​റ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പെ​​​രു​​​വെ​​​ന്പ് (1, 12), കി​​​ഴ​​​ക്കാ​​​ഞ്ചേ​​​രി (15), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​യൂ​​​ർ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), വാ​​​ഴ​​​ക്കാ​​​ട് (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), ചീ​​​ക്കോ​​​ട് (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), മു​​​തു​​​വ​​​ള്ളൂ​​​ർ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), കു​​​ഴി​​​മ​​​ണ്ണ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), മൊ​​​റ​​​യൂ​​​ർ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), ചേ​​​ലാ​​​ന്പ്ര (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), ചെ​​​റു​​​കാ​​​വ് (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ വെ​​​ളി​​​ന​​​ല്ലൂ​​​ർ (1, 6, 16), ഇ​​​ള​​​മാ​​​ട് (9), ശൂ​​​ര​​​നാ​​​ട് സൗ​​​ത്ത് (12), ത​​​ഴ​​​വ (18, 19, 20, 21), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ എ​​​ഴു​​​മ​​​റ്റൂ​​​ർ (1, 2, 4, 14), തി​​​രു​​​വ​​​ല്ല മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (5, 7, 8), പെ​​​രി​​​ങ്ങ​​​ര (14), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ക​​​ര​​​വാ​​​രം (6), പ​​​ള്ളി​​​ച്ച​​​ൽ (3, 4), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ പ​​​റ​​​പ്പൂ​​​ക്ക​​​ര (5, 6), കാ​​​ട്ടൂ​​​ർ (6), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ മ​​​രു​​​തോ​​​ങ്ക​​​ര (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പ​​​യ്യോ​​​ളി മു​​​ൻ​​​സി​​​പ്പാ​​​ലി​​​റ്റി (20, 31,32), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കാ​​​ണ​​​ക്കാ​​​രി (10), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കാ​​​ല​​​ടി (5).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.