ഇഐഎ ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണം: ഉ​മ്മ​ൻ ചാ​ണ്ടി
ഇഐഎ ക​ര​ട്  വി​ജ്ഞാ​പ​നം  റ​ദ്ദാ​ക്ക​ണം: ഉ​മ്മ​ൻ ചാ​ണ്ടി
Wednesday, August 12, 2020 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത പ​​​ഠ​​​ന (ഇ​​​ഐ​​​എ) നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ച്ച് കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ണമെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ൻ​​​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി കേ​​​ന്ദ്ര​​​ പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ക​​​ത്ത​​​യ​​​ച്ചു.

കോ​​​വി​​​ഡി​​​ന്‍റെ മ​​​റ​​​വി​​​ൽ ആ​​​രോ​​​ടും ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ കൊ​​​ണ്ടു​​​വ​​​ന്ന ഈ ​​​ഭേ​​​ദ​​​ഗ​​​തി ഖ​​​ന​​​ന, ക്വാ​​​റി, നി​​​ർ​​​മാ​​​ണ മാ​​​ഫി​​​യ​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻവേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്. ക​​​ർ​​​ഷ​​​ക​​​ർ, ഗ്രാ​​​മീ​​​ണ​​​ർ, ആ​​​ദി​​​വാ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നി​​​ല​​​നി​​​ല്പി​​​നെ​​​പ്പോ​​​ലും ഇ​​​തു ചോ​​​ദ്യം ചെ​​​യ്യും. കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തു​​​ക​​​യ​​​ല്ല ഇ​​​പ്പോ​​​ൾ നാ​​​ടി​​​ന് ആ​​​വ​​​ശ്യം. മ​​​റി​​​ച്ച്, ദു​​​ർ​​​ബ​​​ല​​​മാ​​​യ നി​​​ല​​​വി​​​ലു​​​ള്ള പാ​​​രി​​​സ്ഥി​​​തി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. രാ​​​ജ്യം വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യും പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ക​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ൾ ആ​​​രോ​​​ടും ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഇ​​​ഐ​​​എ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു.


.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.