ഓ​​​ണ​​​ക്കി​​​റ്റ് വിത​​​ര​​​ണം നാ​​​ളെ തു​​​ട​​​ങ്ങും
ഓ​​​ണ​​​ക്കി​​​റ്റ് വിത​​​ര​​​ണം നാ​​​ളെ തു​​​ട​​​ങ്ങും
Wednesday, August 12, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ 88 ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് 11 ഇ​​​നം പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഓ​​​ണ​​​ക്കി​​​റ്റ് നാ​​​ളെ വി​​​ത​​​ര​​​ണം ചെ​​​യ്തു തു​​​ട​​​ങ്ങും. 500 രൂ​​​പ​​​യോ​​​ളം വി​​​ല​​​യു​​​ള്ള ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് കി​​​റ്റി​​​ൽ ഉ​​​ണ്ടാ​​​കു​​​ക. സ​​​പ്ലൈ​​​കോ വി​​​വി​​​ധ ക​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പാ​​​ക്ക് ചെ​​​യ്യു​​​ന്ന കി​​​റ്റു​​​ക​​​ൾ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചാ​​​ണ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​ന്ത്യോ​​​ദ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട 5.95 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ്. പി​​​ന്നീ​​​ട് 31 ല​​​ക്ഷം മു​​​ൻ​​​ഗ​​​ണ​​​നാ കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക്. ഈ ​​​മാ​​​സം 13, 14, 16 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ന്ത്യോ​​​ദ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള (മ​​​ഞ്ഞ കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക്) വി​​​ത​​​ര​​​ണം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് 19, 20, 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള (പി​​​ങ്ക് കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക്) കി​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.


ഓ​​​ണ​​​ത്തി​​​ന് മു​​​ന്പാ​​​യി ശേ​​​ഷി​​​ച്ച 51 ല​​​ക്ഷ​​​ത്തോ​​​ള​​​മു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള (നീ​​​ല, വെ​​​ള്ള കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക്) കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ക്കും. ഇ​​​തു​​​കൂ​​​ടാ​​​തെ ഓ​​​ണം ച​​​ന്ത​​​ക​​​ൾ എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഈ ​​​മാ​​​സം 21 മു​​​ത​​​ൽ 10 ദി​​​വ​​​സ​​​ത്തേ​​​ക്കു ന​​​ട​​​ത്തും. റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ ജൂ​​​ലൈ​​​യി​​​ൽ റേ​​​ഷ​​​ൻ വാ​​​ങ്ങി​​​യ ക​​​ട​​​യി​​​ൽ നി​​​ന്നും ഓ​​​ണ​​​ക്കി​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.

റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ൽ നി​​​ന്നും കു​​​റ​​​ഞ്ഞ അ​​​ള​​​വി​​​ൽ ധാ​​​ന്യം ല​​​ഭി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന മു​​​ൻ​​​ഗ​​​ണ​​​നേ​​​ത​​​ര കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് 15 രൂ​​​പ നി​​​ര​​​ക്കി​​​ൽ കാ​​​ർ​​​ഡ് ഒ​​​ന്നി​​​ന് 10 കി​​​ലോ​​​ഗ്രാം സ്പെ​​​ഷ​​​ൽ അ​​​രി​​​യു​​​ടെ വി​​​ത​​​ര​​​ണ​​​വും ഈ ​​​മാ​​​സം 13 ന് ​​​ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.