പോ​​​ളി​​​മ​​​ർ കെ​​​മി​​​സ്ട്രി പിജി പ്രാ​​​ക്ടി​​​ക്ക​​​ൽ
Wednesday, August 12, 2020 12:25 AM IST
തിരുവനന്തപുരം: കേരള സർവകലാശാല നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ പിജി പോ​​​ളി​​​മ​​​ർ കെ​​​മി​​​സ്ട്രി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യും ബി​​​ഷ​​​പ്പ് മൂ​​​ർ കോ​​​ള​​​ജ്, മാ​​​വേ​​​ലി​​​ക്ക​​​ര, എം​​​എം​​​എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് കൊ​​​ട്ടി​​​യം, എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ്, പ​​​ന്ത​​​ളം, എ​​​സ്ഡി കോ​​​ള​​​ജ്, ആ​​​ല​​​പ്പു​​​ഴ, എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഫോ​​​ർ വി​​​മെ​​​ൻ കൊ​​​ല്ലം, എ​​​സ്എ​​​ൻ കോ​​​ള​​​ജ്, ശി​​​വ​​​ഗി​​​രി, എ​​​സ്എ​​​ൻ കോ​​​ള​​​ജ് പു​​​ന​​​ലൂ​​​ർ, ടി​​​കെ​​​എം കോ​​​ള​​​ജ് കൊ​​​ല്ലം, ഇ​​​മ്മാ​​​നു​​​വേ​​​ൽ കോ​​​ള​​​ജ് വാ​​​ഴി​​​ച്ച​​​ൽ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ മാ​​​ത്രം പി.​​​ജി ഫി​​​സി​​​ക്സ് പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യും 18ന് ​​​ആ​​​രം​​​ഭി​​​ക്കും. മ​​​റ്റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ഫി​​​സി​​​ക്സ് പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.