മാ​സ്ക് ധ​രി​ക്കാ​തെ ര​ണ്ടാ​മ​തും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക് 2000 രൂ​പ പി​ഴ
മാ​സ്ക് ധ​രി​ക്കാ​തെ ര​ണ്ടാ​മ​തും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക് 2000 രൂ​പ പി​ഴ
Wednesday, August 12, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം വ​​​ർ​​​ധി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കും. മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​തി​​​ന് ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​വ​​​രു​​​ടെ ഡേ​​​റ്റാ​​​ബാ​​​ങ്ക് ത​​​യ​​​റാ​​​ക്കും. മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​തി​​​ന് ര​​​ണ്ടാ​​​മ​​​തും പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്ന് പി​​​ഴ​​​യാ​​​യി 2000 രൂ​​​പ വീ​​​തം ഈ​​​ടാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.