എ​​​ൽ​​​എ​​​ൽ​​​ബി​​​ക്ക് അ​​​ധി​​​ക ബാ​​​ച്ചു​​​ക​​​ൾ​​ ആ​​​രം​​​ഭി​​​ക്കും: മു​​​ഖ്യ​​​മ​​​ന്ത്രി
Wednesday, August 12, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ൽ ബാ​​​ർ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ സീ​​​റ്റ് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് സീ​​​റ്റ് ന​​​ഷ്ട​​​മു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ അ​​​ധി​​​ക ബാ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.