Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സ്പീക്കർക്കെതിരായ പ്രമേയം തള്ളി...
സ്പീക്കറുടെ സുഹൃത്ത് ഉൾപ്പെടെ രണ്ടു ...
ഡോളര്‍കടത്ത്: എം. ശിവശങ്കറെ കസ...
ആലപ്പുഴ ബൈപാസ് ഉദ്ഘാടനം 28 ന്
കോവിഡ് കാലത്തു കേരളത്തിൽ നിലച്ചത് 20 ...
കെ റെയിൽപദ്ധതി ; ജനങ്ങളുടെ ബുദ്ധി...
Previous
Next
Kerala News
Click here for detailed news of all items
കാലവർഷക്കെടുതി: പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി
Tuesday, August 11, 2020 3:10 AM IST
തിരുവനന്തപുരം: കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. വെള്ളപ്പൊക്കത്തെ നേരിടാന്‍ എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്കിയ സഹായത്തിനും കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണല്‍ റിമോട്ട്സെന്‍സിംഗ് സെന്ററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇപ്പോഴുള്ള 25 ശതമാനമെന്ന പരിധി ഒഴിവാക്കി കോവിഡ് പ്രതിരോധത്തിനായി നിബന്ധനകളില്ലാതെ എസ്ഡിആര്എഫില് നിന്ന് തുക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്രവപരിശോധന, ക്വാറന്റൈൻ എന്നിവ ഒരുക്കുന്നത് വൻ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഉദാരമായ സഹായം കേന്ദ്രത്തില്‍നിന്ന് പ്രതീക്ഷിക്കുകയാണ്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാചര്യത്തിലാണ് വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. ഈ മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമാണ് മഴക്കെടുതി ഉണ്ടാക്കിയിട്ടുള്ളത്. നഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെക്കൂടാതെ ആസാം, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ഒന്നര മണിക്കൂർ നീണ്ട യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർധൻ, ആഭ്യന്തരസഹമന്ത്രിമാരായ നിത്യാനന്ദ് റായി, ജി. കിഷൻ റെഡ്ഡി, കേന്ദ്രമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്പീക്കർക്കെതിരായ പ്രമേയം തള്ളി
സ്പീക്കറുടെ സുഹൃത്ത് ഉൾപ്പെടെ രണ്ടു വിദേശമലയാളികളെ ചോദ്യംചെയ്തു
ഡോളര്‍കടത്ത്: എം. ശിവശങ്കറെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ ബൈപാസ് ഉദ്ഘാടനം 28 ന്
കോവിഡ് കാലത്തു കേരളത്തിൽ നിലച്ചത് 20 വ്യവസായങ്ങൾ
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: ഒരാൾകൂടി അറസ്റ്റിൽ
കെ റെയിൽപദ്ധതി ; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറച്ച് നടപ്പാക്കും: മുഖ്യമന്ത്രി
കെ.സി. ഇനി ഇരിക്കൂറിലേക്കില്ല
പവാര്‍ കേരളയാത്ര റദ്ദാക്കി; എന്‍സിപിയുടെ തീരുമാനം വൈകും
വിട്ടുവീഴ്ച വേണ്ടെന്ന് നേതാക്കള്‍: അഞ്ചിലുറച്ച് ജെഡിഎസ്
കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ?
മതസൗഹാർദം തകർക്കരുത്:കെ. മുരളീധരൻ
അർണോസ് പാതിരിയുടെ പ്രതിമ @ 25 സർക്കാർ സ്ഥാപിച്ചില്ല; സമരം കുരിശിലേറി
റിപ്പബ്ളിക് ദിനാഘോഷങ്ങൾ; കൊച്ചി വിമാനത്താവളത്തിൽ കനത്ത സുരക്ഷ
കര്‍ഷക നിയമങ്ങള്‍ ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്നു: കേരള ലേബര്‍ മൂവ്മെന്റ്
മിൽമ ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ കൂട്ടുന്നു
മദർ ലിഡിയ ഡിഎം മേരീമക്കൾ സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ
ഹാര്‍ട്ട്ലിങ്ക്സ്: ആദ്യ വീടിന്റെ താക്കോല്‍ദാനം നാളെ
തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കും: തൊഴിൽമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് 78.24 %
വോട്ടർപട്ടികയിൽ 2,67,31,509 പേർ; പുതിയ വോട്ടർമാർ 5,79,835
വിഴിഞ്ഞം തുറമുഖ കരാര്‍; അന്വേഷണം വിജിലന്‍സിനു കൈമാറി: സര്‍ക്കാര്‍
സംസ്ഥാനത്ത് 6,334 പേർക്കു കോവിഡ്
മറയൂർ ചന്ദന ലേലം: 37.8 കോടി രൂപയുടെ വിൽപ്പന
കാറില്‍ കടത്തുകയായിരുന്ന നാലു കിലോ സ്വര്‍ണവുമായി കർണാടക സ്വദേശികള്‍ അറസ്റ്റിൽ
ജെഡിഎസ് കർണാടകയിൽ ബിജെപിയുമായി ധാരണയുണ്ടാക്കില്ല
അഞ്ചു പുതിയ സര്‍ക്കാര്‍ ഐടിഐകള്‍കൂടി
നടിയെ ആക്രമിച്ച കേസ്; വിപിന്‍ ലാലിനെതിരേ വീണ്ടും വാറണ്ട്
കെടിഡിഎഫ്സി പൂട്ടില്ലെന്നു ധനമന്ത്രി; 36,330 കോടിയുടെ ഉപധനാഭ്യർഥനയ്ക്ക് അംഗീകാരം
സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ട് ലഭിക്കുന്നതുവരെ കമ്മിറ്റികളെ നിയമിക്കുന്നു: ചെന്നിത്തല
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു
ദേവസ്വം ബോര്‍ഡ് നിയമനം: ഹര്‍ജിയില്‍ വിശദീകരണം തേടി
മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ പൊതുജന പരാതി പരിഹാര അദാലത്ത്
ലഹരി ഉപയോഗത്തില്‍ കുറവില്ല; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 2939 കിലോ കഞ്ചാവ്
എഴുപതുലക്ഷം കാഴ്ചക്കാരുമായി ജോസ് ആലുക്കാസിന്റെ ഷൈൻ ഓണ്‍ ഗേൾ
കോടതിമുറിയിൽ കൂട്ടത്തല്ല്; മുൻസിഫ് ചേംബറിലേക്ക് മടങ്ങി
ബ്രദർ ബാസ്റ്റിൻ കാരുവേലിൽ മലബാർ മിഷനറി ബ്രദേഴ്സ് സുപ്പീരിയർ ജനറൽ
വിരമിച്ച ഫാക്ട് ജീവനക്കാരുടെ തിരിച്ചു പിടിച്ച അലവന്‍സ് നല്കാന് കോടതി നിര്‍ദേശം
ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍
സൗജന്യ ഓണ്‍ലൈന്‍ മത്സരപരീക്ഷാ പരിശീലനം
നാല് ഡിവൈഎസ്പിമാർക്ക് എസ്പിമാരായി സ്ഥാനക്കയറ്റം
വോയിസ് ഫെസ്റ്റ് അവാര്‍ഡ് സമ്മാനിച്ചു
കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഐഇഡിസി ഉച്ചകോടി 28 മുതല്‍
പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം നാളെ
വാടകക്കരാറിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് അനുവദിക്കും
‘ഉത്സവം’ഫെബ്രുവരിയില്‍; കലാകാരന്മാര്ക്ക് അപേക്ഷിക്കാം
പിഞ്ചു കുഞ്ഞുങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു
ഗ്യാസ് അടുപ്പിൽനിന്നു തീപടർന്നു പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു
മകളെ നഴ്സിംഗ് സ്കൂളിൽ ചേർത്ത് മടങ്ങിയ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ
പി.ബി.അനീഷ് കർഷകോത്തമ; എം. ശ്രീവിദ്യയും സൈഫുള്ളയും യുവകർഷകർ
മലയാള സിനിമയുടെ മുത്തച്ഛന് വിട
അഭ്രപാളികളില്‍ അനശ്വരനായ മുത്തച്ഛന്
മാതാപിതാക്കളെ നായയ്ക്കൊപ്പം പൂട്ടിയിട്ടു; അച്ഛൻ വിശന്നു മരിച്ചു
വാളയാർ കേസ് ; രണ്ടു പ്രതികൾ റിമാൻഡിൽ
ശന്പള പരിഷ്കരണം: ഉത്തരവ് ഉടനെന്നു ധനമന്ത്രി
കല്‍പ്പറ്റ സീറ്റ്: ലീഗിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി
എ.പി. അബ്ദുള്ളക്കുട്ടിയെ കുന്നമംഗലത്ത് മത്സരിപ്പിക്കാന്‍ നീക്കം
വനിതാ സ്ഥാനാർഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗിൽ സമ്മർദം ശക്തം
അഞ്ചുസീറ്റുകൾ ആവശ്യപ്പെടാൻ ഐഎൻഎൽ
കെ.വി. തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചന
സിഎജി റിപ്പോർട്ട്: ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ വാക്കൗട്ട്
കെ.എം. മാണി സ്മൃതി സംഗമം 25 മുതൽ
ജെസ്നയുടെ തിരോധാനം: പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു
സിഎജി വിവാദം; ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീന്‍ചിറ്റ്
മാർ സ്ലീവ ജേർണർ ഓഫ് മെഡിസിൻ പുറത്തിറക്കി
സംസ്ഥാനത്തെ തോട്ടവിള നയം മന്ത്രിസഭ അംഗീകരിച്ചു
റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ അഭിവാദ്യം സ്വീകരിക്കും
പി.സി. ജോര്‍ജിനെ ശാസിക്കാന്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ
ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ; ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഉത്തരവ്
വൈകല്യങ്ങളെ അതിജീവിച്ച് കൃഷിയിൽ വിജയിച്ച കുംഭാമ, അരുണ്‍, ശ്രീധരൻ എന്നിവർക്കും ആദരം
2,66,000 ഡോസ് കോവിഡ് വാക്സിൻ കൊച്ചിയിലെത്തി
സംസ്ഥാനത്ത് 6,815 പേർക്കു കോവിഡ്
റെജി ജോസഫിന് കർഷകഭാരതി അവാർഡ്
നടിയെ ആക്രമിച്ച കേസ് വിപിന്‍ ലാലിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്
പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി; വാടകക്കെട്ടിടങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് ഭൂമിയും കെട്ടിടവും ലഭ്യമാക്കാൻ പദ്ധതി

Latest News
പുലിയെ കൊന്നുകറിവച്ചു തിന്നു; അഞ്ചുപേർ പിടിയിൽ
സോണിയ വിളിച്ചു, പരിഭവം മാറി; തോമസ് മാഷ് കോൺഗ്രസ് വിടില്ല
More from other section
പൂന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; അഞ്ച് മരണം
National
ശ്രീലങ്കൻ നാവികസേനാ കപ്പൽ ഇടിച്ച ബോട്ടിലെ നാലു മത്സ്യത്തൊഴിലാളികൾ മരിച്ചു
International
റിയൽ എസ്റ്റേറ്റ് മേഖലയുടെ സമൂല പരിവർത്തനത്തിനു റേറ
Business
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ എന്ന റിക്കാർഡ് ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക്
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാ...
Top