കേരള ഹാക്കത്തണ്‍: തൊടുപുഴ ന്യൂമാൻ കോളജ് ജേതാക്കൾ
Tuesday, August 11, 2020 12:45 AM IST
തൊ​​​ടു​​​പു​​​ഴ: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും അ​​​ഡീ​​​ഷ​​​ണ​​​ൽ സ്കി​​​ൽ അ​​​ക്വി​​​സി​​​ഷ​​​ൻ പ്രോ​​​ഗ്ര​​​മും (അ​​​സാ​​​പ്) സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹാ​​​ക്ക​​​ത്ത​​​ണ്‍ മ​​​ത്സ​​​ര​​​മാ​​​യ റീ​​​ബൂ​​​ട്ട് കേ​​​ര​​​ള ഹാ​​​ക്ക​​​ത്ത​​​ണ്‍ - 2020 ൽ ​​​തൊ​​​ടു​​​പു​​​ഴ ന്യൂ​​​മാ​​​ൻ കോ​​​ള​​​ജ് ജേ​​​താ​​​ക്ക​​​ളാ​​​യി.

50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം. എ​​​ന​​​ർ​​​ജി എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ന​​​ട​​​ന്ന ഹാ​​​ക്ക​​​ത്ത​​​ണി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 36 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​ര​​​വ​​​ധി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, പോ​​​ളി​​​ടെ​​​ക്ക​​​നി​​​ക്ക് കോ​​​ളേ​​​ജു​​​ക​​​ളു​​​മാ​​​യി മ​​​ത്സ​​​രി​​​ച്ചാ​​​ണ് ന്യൂ​​​മാ​​​ൻ കോ​​​ള​​​ജ് ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്.

ഹാ​​​ക്ക​​​ത്ത​​​ണി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ന​​​ജ്മ ഫ​​​ർ​​​സാ​​​ന, വി​​​ഷ്ണു വി​​​ജ​​​യ്, സാ​​​ന്ദ്ര ജ​​​യ​​​കു​​​മാ​​​ർ, ആം​​​ന​​​സ്മോ​​​ൻ ബേ​​​ബി, ഹ​​​രി വി​​​ജ​​​യ്, മു​​​നീ​​​ർ അ​​​ഹ​​​മ​​​ദ് എ​​​ന്നി​​​വ​​​രെ​​​യും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഡോ. ​​​അ​​​ല​​​ക്സ് ജോ​​​സ​​​ഫ് , ഡോ. ​​​ടി. ആ​​​ർ. അ​​​ഞ്ജു തു​​​ട​​​ങ്ങി​​​യ​​​വ​​​രെ മാ​​​നേ​​​ജ​​​ർ മോ​​​ണ്‍. ചെ​​​റി​​​യാ​​​ൻ കാ​​​ഞ്ഞി​​​ര​​​ക്കൊ​​​ന്പി​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​തോം​​​സ​​​ണ്‍ ജോ​​​സ​​​ഫ് വൈ​​​സ്. പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​മാ​​​നു​​​വ​​​ൽ പി​​​ച്ച​​​ള​​​ക്കാ​​​ട്ട്, ബ​​​ർ​​​സാ​​​ർ റ​​​വ. ഫാ. ​​​പോ​​​ൾ കാ​​​ര​​​ക്കൊ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.


നാ​​​ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നി​​​ൽ എ ​​​ഗ്രേ​​​ഡും റൂ​​​സാ ഫ​​​ണ്ടിം​​​ഗും കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പി​​​ന്‍റെ ഡി​​​എ​​​സ്ടി- എ​​​ഫ്ഐ​​​എ​​​സ്ടി അം​​​ഗീ​​​കാ​​​ര​​​വും യു​​​ജി​​​സി യു​​​ടെ പ​​​ര​​​മാ​​​ർ​​​ശ് സ്ക്രീ​​​മി​​​ലെ മെ​​​ന്‍റ​​​ർ സ്ഥാ​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ഞ്ച് കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് മാ​​​ത്രം ല​​​ഭി​​​ച്ച സ്ട്രൈ​​​ഡ് പ്രോ​​​ജ​​​ക്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​നാ​​​യ​​​തും കോ​​​ള​​​ജി​​​ന് നേ​​​ട്ട​​​മാ​​​യി.

നി​​​ര​​​വ​​​ധി റാ​​​ങ്കു​​​ക​​​ളും യു​​​ജി​​​സി, സി​​​എ​​​സ്ഐ​​​ആ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ വി​​​ജ​​​യ​​​വും കാ​​​ന്പ​​​സ് പ്ലേ​​​സ്മെ​​​ന്‍റും ന്യൂ​​​മാ​​​ൻ കോ​​​ള​​​ജി​​​ന്‍റെ അ​​​ന​​​ന്യ​​​ത​​​യാ​​​ണെ​​​ന്ന് ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ നെ​​​ടും​​​പു​​​റ​​​ത്ത് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.