പ​രി​സ്ഥി​തി ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു സു​ധീ​ര​ൻ
പ​രി​സ്ഥി​തി ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു സു​ധീ​ര​ൻ
Tuesday, August 11, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ലു​​​ള്ള പ​​​രി​​​സ്ഥി​​​തി നി​​​യ​​​മ​​​ങ്ങ​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തും അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത പ​​​ഠ​​​ന ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം ഉ​​​ട​​​ന​​​ടി പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു വി.​​​എം. സു​​​ധീ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​രി​​​സ്ഥി​​​തി​​​യെ അ​​​പ്പാ​​​ടെ ത​​​ക​​​ർ​​​ത്തു​​​കൊ​​​ണ്ട് കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ നി​​​ക്ഷി​​​പ്ത താ​​​ൽ​​​പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി​​​യു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​കു​​​ൽ​​​സി​​​ത നീ​​​ക്കം അ​​​ങ്ങേ​​​യ​​​റ്റം ആ​​​പ​​​ത്ക​​​ര​​​മാ​​​ണ്.


പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത പ​​​ഠ​​​ന​​​വും പൊ​​​തു തെ​​​ളി​​​വെ​​​ടു​​​പ്പും സു​​​താ​​​ര്യ​​​ത​​​യും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തും ജ​​​ന​​​ഹി​​​ത വി​​​രു​​​ദ്ധ​​​മാ​​​യി എ​​​ന്തും ചെ​​​യ്യാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​വി​​​ജ്ഞാ​​​പ​​​നം.

ത​​​ന്ത്ര​​​പ്ര​​​ധാ​​​നം എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ത്തി പ​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും പാ​​​രി​​​സ്ഥി​​​തി​​​കാ​​​ഘാ​​​ത പ​​​ഠ​​​നം ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്കാ​​​നും അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​നീ​​​ക്കം വ​​​ള​​​രെ വി​​​ചി​​​ത്ര​​​മാ​​​ണെ​​​ന്നും സു​​​ധീ​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.