1,211 പേ​ർ​ക്കു കോ​വി​ഡ്; 970 പേ​ർ​ക്കു രോ​ഗ​മു​ക്തി
Monday, August 10, 2020 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1211 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 970 പേ​​​ർ​​​ക്കു രോ​​​ഗം ഭേ​​​ദ​​​മാ​​​യി. ഇ​​​തി​​​നു പു​​​റ​​​മെ ര​​​ണ്ടു മ​​​ര​​​ണം കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 108 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട 1026 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തുനി​​​ന്നെ​​​ത്തി​​​യ 76 പേ​​​ർ​​​ക്കും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​ൽനി​​​ന്നെ​​​ത്തി​​​യ 78 പേ​​​ർ​​​ക്കും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ 103 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 27 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.


ഇ​​​ക്ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കാ​​​സ​​​ർ​​​ഗോ​​​ഡ് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ (67), ആ​​​റി​​​ന് മ​​​രി​​ച്ച എ​​​റ​​​ണാ​​​കു​​​ളം പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി കെ.​​​വി. റാ​​​ഫി (64) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​മാ​​​ണ് കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

രോ​​​ഗി​​​ക​​​ളു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-292, മ​​​ല​​​പ്പു​​​റം-170, കോ​​​ട്ട​​​യം-139, ആ​​​ല​​​പ്പു​​​ഴ-110, കൊ​​​ല്ലം-106, പാ​​​ല​​​ക്കാ​​​ട്-78, കോ​​​ഴി​​​ക്കോ​​​ട്-69, കാ​​​സ​​​ർ​​​ഗോ​​​ഡ്-56, എ​​​റ​​​ണാ​​​കു​​​ളം- 54, ക​​​ണ്ണൂ​​​ർ-41, പ​​​ത്ത​​​നം​​​തി​​​ട്ട-30, വ​​​യ​​​നാ​​​ട്-25, തൃ​​​ശൂ​​​ർ-24, ഇ​​​ടു​​​ക്കി-17.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.