ഇ​ന്നോ​വ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
ഇ​ന്നോ​വ കാ​റും സ്കൂ​ട്ട​റും  കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Monday, August 10, 2020 12:36 AM IST
കാ​യം​കു​ളം: ഇ​ന്നോ​വ​കാ​ർ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. ക​റ്റാ​നം ക​ട്ട​ച്ചി​റ കു​റ്റി​ലേ​ത്ത് അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ മ​ക​ൻ അ​ജി (20), ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി ക​റു​പ്പ​യ്യ (സൂ​ര്യ-24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ക​റ്റാ​നം മൂ​ന്നാം​കു​റ്റി കാ​ട്ടൂ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ഓ​ടെ കെ​പി റോ​ഡി​ൽ കോ​യി​ക്ക​ൽ ച​ന്ത​യ്ക്ക് സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗോ​ഡൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ സ്കൂ​ട്ട​റി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ൽ ത​ല​യ​ടി​ച്ച് വീ​ണ ഇ​രു​വ​രും ത​ത്ക്ഷ​ണം മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കാ​യം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​ജി​യു​ടെ അ​മ്മ മി​നി. സ​ഹോ​ദ​ര​ൻ: അ​ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.