സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1,420 പേ​ർ​ക്കു കോ​വി​ഡ്; രോ​ഗ​മു​ക്തർ 1715
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1,420 പേ​ർ​ക്കു കോ​വി​ഡ്; രോ​ഗ​മു​ക്തർ 1715
Sunday, August 9, 2020 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1420 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 1715 പേ​​​ർ​​​ക്കു രോ​​​ഗം ഭേ​​​ദ​​​മാ​​​യി. രോഗികളുടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണ​​​വും രോ​​​ഗ​​​മു​​​ക്തി​​​യു​​​മാ​​​ണി​​​ത്. നാ​​​ലു മ​​​ര​​​ണം കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 1216 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. ആ​​​കെ സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ 85.63 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. വി​​​ദേ​​​ശ​​​ത്തുനി​​​ന്നു വ​​​ന്ന 60 പേ​​​ർ​​​ക്കും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നുവ​​​ന്ന 108 പേ​​​ർ​​​ക്കും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 30 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.


കാ​​​സ​​​ർ​​​ഗോ​​​ഡ് ഉ​​​പ്പ​​​ള സ്വ​​​ദേ​​​ശി വി​​​നോ​​​ദ്കു​​​മാ​​​ർ (41), കോ​​​ഴി​​​ക്കോ​​​ട് വെ​​​ള്ളി​​​കു​​​ള​​​ങ്ങ​​​ര സ്വ​​​ദേ​​​ശി​​​നി സു​​​ലേ​​​ഖ (63), കൊ​​​ല്ലം സ്വ​​​ദേ​​​ശി ചെ​​​ല്ല​​​പ്പ​​​ൻ (60), എ​​​റ​​​ണാ​​​കു​​​ളം ചേ​​​ർ​​​ത്ത​​​ല സ്വ​​​ദേ​​​ശി പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ (84) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​മാ​​​ണ് കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തെ​​​ളി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.