മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയിലേക്ക്
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്  അനുവദനീയ സംഭരണ ശേഷിയിലേക്ക്
Sunday, August 9, 2020 1:05 AM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ 134.5 അ​ടി പി​ന്നി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 133.8 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പ​ക​ലും മ​ഴ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.


സെ​ക്ക​ൻ​ഡി​ൽ 11573 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 1671 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്നാ​ട് കൊ​ണ്ടു പോ​കു​ന്നു​ണ്ട്. 139.5 അ​ടി​യാ​ണ് സു​പ്രീം​കോ​ട​തി സം​ഭ​ര​ണ അ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്പ് 142 അ​ടി​വ​രെ വെ​ള്ള​മാ​ണ് സം​ഭ​രി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.