തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​ മ​ഴ
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​ മ​ഴ
Sunday, August 9, 2020 1:05 AM IST
അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കും ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത.

കേ​​​ര​​​ള, ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ത്തും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ത്തും അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​ൽ കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 50 മു​​​ത​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മീ​​​ൻ​​​പി​​​ടു​​​ത്ത​​​ക്കാ​​​ർ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്.

ഇ​​​ന്ന് രാ​​​ത്രി 11.30 വ​​​രെ പൊ​​​ഴി​​​യൂ​​​ർ മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്ത് 3.5 മു​​​ത​​​ൽ 4.7 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ തി​​​ര​​​മാ​​​ല​​​ക​​​ളു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.

പെ​​​യ്ത മ​​​ഴ

വ​​​ട​​​ക​​​ര-33 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ. പീ​​​രു​​​മേ​​​ട്, വൈ​​​ത്തി​​​രി-19. കോ​​​ഴ-18. വെ​​​ള്ളാ​​​നി​​​ക്ക​​​ര, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, കൊ​​​യി​​​ലാ​​​ണ്ടി-16. ഇ​​​രി​​​ക്കൂ​​​ർ-15. മാ​​​വേ​​​ലി​​​ക്ക​​​ര, പി​​​റ​​​വം-14. പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത്, അ​​​ങ്ങാ​​​ടി​​​പ്പു​​​റം-13. കൊ​​​ച്ചി, ആ​​​ലു​​​വ, കോ​​​ട്ട​​​യം, മാ​​​ന​​​ന്ത​​​വാ​​​ടി, ത​​​ളി​​​പ്പ​​​റ​​​ന്പ്-11. ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം, ക​​​ണ്ണൂ​​​ർ, കാ​​​യം​​​കു​​​ളം, കു​​​മ​​​ര​​​കം, മാ​​​ഹി-10. ആ​​​ല​​​പ്പു​​​ഴ, ഹ​​​രി​​​പ്പാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ഇ​​​ടു​​​ക്കി, തൊ​​​ടു​​​പു​​​ഴ, ഇ​​​ന​​​മ​​​യ്ക്ക​​​ൽ, മ​​​ഞ്ചേ​​​രി, അ​​​ന്പ​​​ല​​​വ​​​യ​​​ൽ, ത​​​ല​​​ശേ​​​രി-​​​ഒ​​​ൻ​​​പ​​​ത്. ആ​​​ര്യ​​​ങ്കാ​​​വ്, കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, വൈ​​​ക്കം, ചാ​​​ല​​​ക്കു​​​ടി, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ, കു​​​പ്പാ​​​ടി-​​​എ​​​ട്ട്, പു​​​ന​​​ലൂ​​​ർ, കു​​​രു​​​ടാ​​​മ​​​ണ്ണി​​​ൽ, ചെ​​​ങ്ങ​​​ന്നൂ​​​ർ, ചേ​​​ർ​​​ത്ത​​​ല, മ​​​ങ്കൊ​​​ന്പ്, മൂ​​​ന്നാ​​​ർ, ഇ​​​ടു​​​ക്കി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, കാ​​​യം​​​കു​​​ളം, വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, ഒ​​​റ്റ​​​പ്പാ​​​ലം, തൃ​​​ത്താ​​​ല, ഹോ​​​സ്ദു​​​ർ​​​ഗ്-​​​ഏ​​​ഴ് സെ​​​ന്‍റിമീ​​​റ്റ​​​ർ.


താപനില

(ഡിഗ്രി സെല്‍ഷസ്)
കോഴിക്കോട് 27.2 23.4
കൊച്ചി 28.0 23.0
തിരുവനന്തപുരം 28.6 23.0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.