കത്തോലിക്കാ കോൺഗ്രസ് അ​നു​ശോ​ചി​ച്ചു
Sunday, August 9, 2020 12:17 AM IST
കൊ​​​ച്ചി: നി​​​ര​​​വ​​​ധി പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ഇ​​​ടു​​​ക്കി പെട്ടിമുടിയി​​​ലെ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും, ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന അ​​​പ​​​ക​​​ട​​​ത്തി​​​ലും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി അ​​​നു​​​ശോ​​​ചി​​​ച്ചു. അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം സു​​​ഖം പ്രാ​​​പി​​​ക്ക​​​ട്ടെ എ​​​ന്നു പ്രാ​​​ര്‍​ഥി​​​ക്കു​​​ന്നു, ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​ൽ ഇ​​​ര​​​യാ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ദുഃ​​​ഖ​​​ത്തി​​​ലും വേ​​​ദ​​​ന​​​യി​​​ലും പ​​​ങ്കു​​ചേ​​​രു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.