സംസ്ഥാനത്തിന്‍റെ സഹായം അ​ഞ്ചുല​ക്ഷം
സംസ്ഥാനത്തിന്‍റെ സഹായം അ​ഞ്ചുല​ക്ഷം
Saturday, August 8, 2020 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂന്നാര്‌ പെട്ടിമു ടിയിൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ ആ​​​ശ്വാ​​​സ​​​ധ​​​ന​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ മു​​​ഴു​​​വ​​​ൻ ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വും സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ഴ​​​ക്കെ​​​ടു​​​തി രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദേ​​​ശീ​​​യ ദു​​​ര​​​ന്ത പ്ര​​​തി​​​രോ​​​ധ സേ​​​ന​​​യു​​​ടെ മൂ​​​ന്നു ടീ​​​മു​​​ക​​​ൾ കൂ​​​ടി ഇ​​​ന്ന് എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

ഇ​​​വ​​​രെ തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​യോ​​​ഗി​​​ക്കും. ഇ​​​ന്ന​​​ലെ എ​​​ത്തി​​​യ ര​​​ണ്ടു സം​​​ഘ​​​ങ്ങ​​​ളെ പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി വി​​​ന്യ​​​സി​​​ച്ചു. ക​​​ന​​​ത്ത മ​​​ഴ​​​യു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​സ്റ്റേ​​​റ്റു​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി ക്യാ​​​ന്പു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പ്ര​​​ശ്ന​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ദേ​​​ശീ​​​യ ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ സേ​​​ന​​​യു​​​ടെ സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ല​​​ക്ട​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.