ആ​ശ​യ​വി​നി​മ​യ​ത്തി​നു ബി​എ​സ്എ​ന്‍​എ​ല്‍ മാ​ത്രം
ആ​ശ​യ​വി​നി​മ​യ​ത്തി​നു ബി​എ​സ്എ​ന്‍​എ​ല്‍ മാ​ത്രം
Saturday, August 8, 2020 1:13 AM IST
കൊ​​​ച്ചി: ക​​​ന​​​ത്ത മ​​​ഴ​​​യും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലും മൂ​​ലം വാ​​​ര്‍​ത്താ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​നം ത​​ക​​രാ​​റി​​ലാ​​യ മൂ​​ന്നാ​​ർ പെ​​​ട്ടി​​​മു​​​ടി മേ​​ഖ​​ല​​യി​​ൽ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ സേ​​വ​​നം ശ്ര​​ദ്ധേ​​യ​​മാ​​യി. രാ​​​ജ​​​മ​​​ല ഫാ​​​ക്ട​​​റി, പെ​​​ട്ടി​​​മു​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ട​​​വ​​​റു​​​ക​​​ള്‍​ക്കും ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ചി​​രു​​ന്നു.

ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കും ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്കും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം സാ​​​ധി​​​ക്കാ​​​തെ വ​​​രി​​​ക​​​യും ഇ​​​ത് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ സാ​​​റ്റ​​​ലൈ​​​റ്റ് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഉ​​​ട​​​ന​​​ടി വാ​​​ര്‍​ത്താ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​ത് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം വേ​​ഗ​​ത്തി​​ലാ​​ക്കി.

പെ​​​ട്ടി​​​മു​​​ടി​​​യി​​​ലെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ മാ​​​ത്ര​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. മൂ​​​ന്നാ​​​റി​​​ല്‍നി​​​ന്നു പെ​​​ട്ടി​​​മു​​​ടി​​​യി​​​ലേ​​​ക്കു​​​ള്ള റോ​​​ഡ് മാ​​​ര്‍​ഗ​​​ത്തി​​​ലു​​​ള്ള പാ​​​ലം ത​​​ക​​​ര്‍​ന്ന​​​ത് മൂ​​​ലം ദു​​​ഷ്‌​​​ക​​​ര​​​മാ​​​യ കാ​​​ട്ടു​​​പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ചാ​​​ണ് ബി​​എ​​​സ്​​​എ​​​ന്‍എ​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. നി​​​ല​​​വി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കോ​​​ളു​​​ക​​​ള്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ധി​​​ക​​​കോ​​​ളു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സാ​​​റ്റ​​​ലൈ​​​റ്റ് ബാ​​​ന്‍​ഡ് വി​​​ഡ്ത് നാ​​​ലി​​​ര​​​ട്ടി​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ചു.


ജൂ​​​ണിയ​​​ര്‍ ടെ​​​ലി​​​കോം ഓ​​​ഫീ​​​സ​​​റാ​​​യ പ്ര​​​ശാ​​​ന്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ടീ​​​മി​​​ന് ടെ​​​ലി​​​കോം സേ​​​വ​​​ന​​​ങ്ങ​​​ള്‍ ദ്രു​​​ത​​​ഗ​​​തി​​​യി​​​ല്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു ദേ​​​വി​​​കു​​​ളം സ​​​ബ് ക​​​ള​​​ക്ട​​​ര്‍, ഫോ​​​റ​​​സ്റ്റ് അ​​​ധി​​​കാ​​​രി​​​ക​​​ള്‍, ക​​​ണ്ണ​​​ന്‍ ദേ​​​വ​​​ന്‍ ക​​​മ്പ​​​നി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​വ​​​രു​​​ടെ സ​​​ഹാ​​​യം ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഡോ. ​​​ഫ്രാ​​​ന്‍​സി​​​സ് കെ ​​​ജേ​​​ക്ക​​​ബ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.