പു​​​തി​​​യ 11 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ
പു​​​തി​​​യ 11 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ
Saturday, August 8, 2020 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 11 പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. 16 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ 506 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ചെ​​​ട്ടി​​​കു​​​ള​​​ങ്ങ​​​ര (ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 1, 21), തൃ​​​ക്കു​​​ന്ന​​​പ്പു​​​ഴ (15), അ​​​ന്പ​​​ല​​​പ്പു​​​ഴ നോ​​​ർ​​​ത്ത് (12), അ​​​രൂ​​​ക്കു​​​റ്റി (7), ക​​​ഞ്ഞി​​​ക്കു​​​ഴി (18), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ക​​​ണ്ടാ​​​ണ​​​ശേ​​​രി (1), പ​​​ടി​​​യൂ​​​ർ (1, 7, 8), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ ക​​​ൽ​​​പ്പ​​​റ്റ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (9, 25), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ത​​​ല​​​ക്കു​​​ള​​​ത്തൂ​​​ർ (10), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ വ​​​ള്ളി​​​ക്കോ​​​ട് (5), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ക​​​വ​​​ള​​​ങ്ങാ​​​ട് (9).


ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ പു​​​തു​​​പ്പ​​​ള്ളി ( ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 14), കു​​​മ​​​ര​​​കം (10, 11), അ​​​യ്മ​​​നം (14), നീ​​​ണ്ടൂ​​​ർ (8), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ മ​​​രി​​​യാ​​​പു​​​രം (7), കാ​​​മാ​​​ക്ഷി (10, 11, 12), കൊ​​​ന്ന​​​ത്ത​​​ടി (1, 18), വ​​​ണ്ട​​​ൻ​​​മേ​​​ട് (2, 3), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ശാ​​​സ്താം​​​കോ​​​ട്ട (2, 3, 8), ചി​​​ത​​​റ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), വെ​​​ളി​​​യം (13, 14, 16, 17, 18), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ വെ​​​ങ്കി​​​ട​​​ങ്ങ് (10, 11), മ​​​തി​​​ല​​​കം (1), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പ്ര​​​മാ​​​ടം (19), മെ​​​ഴു​​​വേ​​​ലി (4), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ (6)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.