വെബിനാർ ഇന്നുമുതൽ
Friday, August 7, 2020 11:21 PM IST
കാ​​സ​​ർ​​ഗോ​​ഡ്:​​ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യ​​ൽ ദൂ​​ര​​വ്യാ​​പ​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​വാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ങ്ങ​​ളെ വി​​ശ​​ക​​ല​​നം ചെ​​യ്തു പൊ​​തു സ​​മൂ​​ഹ​​ത്തെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​വാ​​ൻ, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് 1500 ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ച് കേ​​ര​​ള പ്രൈ​​വ​​റ്റ് കോ​​ള​​ജ് ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ (കെ​​പി​​സി​​ടി​​എ) നേ​​തൃ​​ത്വ​​ത്തി​​ൽ വെ​​ബി​​നാ​​ർ ന​​ട​​ത്തു​​ന്നു.


8,9,15,16 തി​​യ​​തി​​ക​​ളി​​ലാ​​ണ് വെ​​ബി​​നാ​​ർ. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3 .30 ന് ​​ഡോ. ശ​​ശി ത​​രൂ​​ർ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.