ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടും
ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടും
Friday, August 7, 2020 11:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ങ്ക​​​ണ്‍ വ​​​ഴി​​​യു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം ഈ ​​​മാ​​​സം 20 വ​​​രെ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടു​​​മെ​​​ന്നു സ​​​തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നും നി​​​സാ​​​മു​​​ദ്ദീ​​​നി​​​ലേ​​​ക്കു പോ​​​കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ ഡെ​​​യ്‌​​​ലി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നും ലോ​​​ക​​​മാ​​​ന്യ തി​​​ല​​​കി​​​ലേ​​​ക്കു പോ​​​കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് ഡെ​​​യ്‌​​​ലി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ, ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു വ​​​രു​​​ന്ന ന്യൂ​​​ഡ​​​ൽ​​​ഹി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ രാ​​​ജ​​​ധാ​​​നി സൂ​​​പ്പ​​​ർ​​​ഫാ​​​സ​​​റ്റ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ, നി​​​സാ​​​മു​​​ദ്ദീ​​​നി​​​ൽ നി​​​ന്നും എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു വ​​​രു​​​ന്ന ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ തു​​​ര​​​ന്തോ വീ​​​ക്ക്‌​​​ലി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ എ​​​ന്നീ ട്ര​​​യി​​​നു​​​ക​​​ളു​​​ടെ ഇ​​​രു​​​ദി​​​ശ​​​യി​​​ലേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സ് വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.