സം​വ​ര​ണം: രൂ​പ​ത​ക​ളി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സം ഇ​ന്ന്
സം​വ​ര​ണം: രൂ​പ​ത​ക​ളി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സം ഇ​ന്ന്
Friday, August 7, 2020 12:55 AM IST
കൊ​​​ച്ചി: സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള സം​​​വ​​​ര​​​ണം കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ അ​​​ട്ടി​​​മ​​​റി​​​ക്ക​​​രു​​​ത് എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് രൂ​​​പ​​​ത ക​​​മ്മി​​​റ്റി​​​ക​​​ള്‍ ഇ​​​ന്ന് ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തും.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ര്‍​ഗീ​​​സ് ആ​​ന്‍റ​​​ണി നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കും. മാ​​​ര്‍ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പാ​​​ലാ​​​യി​​​ല്‍ പ്ര​​​സി​​​ഡ​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന സ​​​മ​​​രം മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് ആ​​​ന്‍റ​​ണി നേ​​​തൃ​​​ത്വം ന​​​ല്‍​കും. മാ​​​ര്‍ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ര്‍​ജ് കോ​​​യി​​​ക്ക​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന സ​​​മ​​​രം കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.