ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പ്രതി ജാ​മ്യാ​പേ​ക്ഷ പി​ന്‍​വ​ലി​ച്ചു
Friday, August 7, 2020 12:24 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി മാ​​​ര്‍​ട്ടി​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ പി​​​ന്‍​വ​​​ലി​​​ച്ചു. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​ടെ അ​​​പേ​​​ക്ഷ പ്ര​​​കാ​​​രം കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ കാ​​​ലാ​​​വ​​​ധി സ​​​മ​​​യം സു​​​പ്രീം​​​കോ​​​ട​​​തി ആ​​​റു​​​മാ​​​സം കൂ​​​ടി നീ​​​ട്ടിയ​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്.


മ​​​റ്റൊ​​​രു പ്ര​​​തി ദി​​​ലീ​​​പ് 85 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത് ഉ​​​ള്‍​പ്പെ​​​ടെ ഹ​​​ര്‍​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.