12 പു​​​​തി​​​​യ ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ൾ, ആ​​​​കെ 511
12 പു​​​​തി​​​​യ  ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ൾ, ആ​​​​കെ 511
Friday, August 7, 2020 12:24 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ 12 പു​​​​തി​​​​യ ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ൾ. 16 പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ ഹോ​​​​ട്ട് സ്പോ​​​​ട്ടി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി. നി​​​​ല​​​​വി​​​​ൽ ആ​​​​കെ 511 ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

പു​​​​തി​​​​യ ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ൾ: ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മാ​​​​ട്ടൂ​​​​ൽ (ക​​​​ണ്ടെ​​​​യി​​​​ൻ​​​​മെ​​​​ന്‍റ് സോ​​​​ണ്‍ വാ​​​​ർ​​​​ഡ് 12), ചെ​​​​റു​​​​കു​​​​ന്ന്(6, 7), എ​​​​രു​​​​വേ​​​​ശി (9), ഉ​​​​ളി​​​​ക്ക​​​​ൽ (1), ന​​​​ടു​​​​വി​​​​ൽ (2), എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ എ​​​​ട​​​​ക്കാ​​​​ട്ടു​​​​വ​​​​യ​​​​ൽ (7), കീ​​​​ര​​​​ന്പാ​​​​റ (11), പെ​​​​രി​​​​ങ്ങോ​​​​ട്ടൂ​​​​ർ (13), ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ ച​​​​ക്കു​​​​പ​​​​ള്ളം (11), തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മു​​​​ള​​​​ങ്കു​​​​ന്ന​​​​ത്തു​​​​കാ​​​​വ് (11), തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ ക​​​​ല്ലി​​​​യൂ​​​​ർ (13), കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ ന​​​​ടു​​​​വ​​​​ണ്ണൂ​​​​ർ (4, 5).

ഹോ​​​​ട്ട് സ്പോ​​​​ട്ടി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ: തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ അ​​​​ള​​​​ഗ​​​​പ്പ​​​​ന​​​​ഗ​​​​ർ ( ക​​​​ണ്ടെ​​​​യി​​​​ൻ​​​​മെ​​​​ന്‍റ് സോ​​​​ണ്‍ വാ​​​​ർ​​​​ഡ് 13), വെ​​​​ള്ളാ​​​​ങ്ക​​​​ല്ലൂ​​​​ർ (18, 19), ക​​​​ട​​​​വ​​​​ല്ലൂ​​​​ർ (12), ചാ​​​​ഴൂ​​​​ർ (3), വ​​​​ര​​​​ന്ത​​​​റ​​​​പ്പി​​​​ള്ളി (4, 13), തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ പാ​​​​ങ്ങോ​​​​ട് (8), വെ​​​​ന്പാ​​​​യം (1, 15, 18), ക​​​​ല്ല​​​​റ (8, 9, 10, 11, 12), ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ല ക​​​​ട്ട​​​​പ്പ​​​​ന മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി (15, 16), വാ​​​​ത്തി​​​​ക്കു​​​​ടി (2, 3), എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ ക​​​​വ​​​​ല​​​​ങ്ങാ​​​​ട് (13), പ​​​​ള്ളി​​​​പ്പു​​​​റം (5), പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ പ​​​​ട്ട​​​​ഞ്ചേ​​​​രി (15), മ​​​​റു​​​​ത​​​​റോ​​​​ഡ് (10), വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ മാ​​​​ന​​​​ന്ത​​​​വാ​​​​ടി മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി (എ​​​​ല്ലാ ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളും), കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ കു​​​​ള​​​​ക്ക​​​​ട (9, 18).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.