കെഎസ് ഇബി കണ്‍ട്രോൾ റൂം
Friday, August 7, 2020 12:24 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ല​​വ​​ർ​​ഷ​​ക്കെടു​​തി​​യി​​ൽ വ്യാ​​പ​​ക നാ​​ഷ​​ന​​ഷ്ട​​മു​​ണ്ടാ​​കു​​ന്ന​​തി​​നാ​​ൽ വൈ​​ദ്യു​​തി വി​​ത​​ര​​ണം അ​​ടി​​യ​​ന്തി​​ര​​മാ​​യി പു​​നഃ​​സ്ഥാ​​പി​​ക്കാ​​നാ​​യി സ​​ർ​​ക്കി​​ൾ ഓ​​ഫീ​​സു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഡെ​​പ്യൂ​​ട്ടി ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ണ്‍ട്രോ​​ൾ റൂ​​മു​​ക​​ൾ തു​​റ​​ക്കും. എ​​ല്ലാ ഡാം ​​സൈ​​റ്റി​​ലും 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നതായിരിക്കും ക​​ണ്‍ട്രോ​​ൾ റൂം. പ​​ട്ടം ആ​​സ്ഥാ​​ന​​ത്ത് ഇ​​ന്നു​​മു​​ത​​ൽ ക​​ണ്‍ട്രോ​​ൾ റൂം ​​തു​​റ​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.