ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി വി​ജി​ല​ൻ​സ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു
ചെ​ന്നി​ത്ത​ല​യു​ടെ  പ​രാ​തി  വി​ജി​ല​ൻ​സ് കോ​ട​തി ഫ​യ​ലി​ൽ  സ്വീ​ക​രി​ച്ചു
Thursday, August 6, 2020 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ന്പ ത്രി​​​വേ​​​ണി​​​യി​​​ലെ അ​​​ന​​​ധി​​​കൃ​​​ത മ​​​ണ​​​ൽ ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. കേ​​​സ് ഈ ​​​മാ​​​സം പ​​​ത്തി​​​ലേ​​​ക്കു വാ​​​ദ​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​ച്ചു.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്​​​ട​​​ർ പി.ബി. നൂ​​​ഹ്, മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, ക​​​ണ്ണൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യ കേ​​​ര​​​ളാ ക്ളേ​​​യ്സ് ആ​​​ൻ​​​ഡ് സെ​​​റാ​​​മി​​​ക് പ്രൊ​​​ഡ​​​ക്ട്സ് ലി​​​മി​​​റ്റി​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.