ആവശ്യങ്ങളിലെല്ലാം സർക്കാർ മുഖംതിരിക്കുന്നു: ബിജു പറയന്നിലം
ആവശ്യങ്ങളിലെല്ലാം സർക്കാർ  മുഖംതിരിക്കുന്നു: ബിജു പറയന്നിലം
Thursday, August 6, 2020 12:42 AM IST
കോ​ട്ട​യം: അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ൽ എ​ല്ലാം സ​ർ​ക്കാ​ർ മു​ഖം തി​രി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വ​ര​ണം ഭേ​ദ​ഗ​തി കൂ​ടാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​വ​ര​ണം സം​ബ​ന്ധി​ച്ച് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം നാ​ളെ കേ​ര​ള​ത്തി​ലെ എ​ല്ലാ രൂ​പ​ത​ക​ളി​ലും രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലും, ര​ണ്ടാം ഘ​ട്ട​മാ​യി എ​ല്ലാ ഇ​ട​വ​ക യൂ​ണി​റ്റു​ക​ളി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ്, അ​വ​ഗ​ണ​ന ന​യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ഫ്രാ​ൻ​സി​സ് മൂ​ല​ൻ, ജോ​സ് വ​ട്ടു​കു​ളം, ഡോ. ​കെ.​പി. സാ​ജു, അ​ജോ വ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി നാ​ര​ങ്ങനീ​ര് ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.