വൈ​​ദി​​ക​​നെ ബ​​ലി​വേ​​ദി​​യി​​ൽ​നി​​ന്നു വി​​ളി​​ച്ചി​​റ​​ക്കി കേ​​സെ​​ടു​​ത്ത സംഭവം അ​​പ​​ല​​പ​​നീ​​യ​​മെന്നു കെ​​സി​​വൈ​​എം
Thursday, August 6, 2020 12:42 AM IST
കോ​​​​ട്ട​​​​യം: ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ചാ​​​​യ്യോ​​​​ത്ത് അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​യ്ക്കി​​ടെ വൈ​​​​ദി​​​​ക​​​​നെ വി​​​​ളി​​​​ച്ചി​​​​റ​​​​ക്കി കേ​​​​സെ​​​​ടു​​​​ത്ത പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​വും പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വു​​​​മാ​​​​ണെ​​​​ന്നു കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി.

ചാ​​​​യ്യോ​​​​ത്ത് അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ പ​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ലൂ​​​​യി മ​​​​രി​​​​യ​​​​ദാ​​​​സി​​​​നെ​​​​തി​​​​രെ​​​​യാ​​​​ണ് നീ​​​​ലേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ച് തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന വൈ​​​​ദി​​​​ക​​​​നെ മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ പ​​​​ള്ളി​​​​യു​​​​ടെ മു​​​​ൻ​​​​വ​​​​ശ​​​​ത്തേ​​​​ക്കു വി​​​​ളി​​​​ച്ചു വ​​​​രു​​​​ത്തി​ അ​​​​ദേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടേ​​​​യും ഒ​​​​പ്പ് വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക്രൈ​​​​സ്ത​​​​വ വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടു പോ​​​​ലീ​​​​സ് കാ​​​​ണി​​​​ക്കു​​​​ന്ന ഇൗ ഉ​​​​ത്സാ​​​​ഹം എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ടോ​​​യെ​​​​ന്ന​​​​തു വ​​​​ലി​​​​യൊ​​​​രു ചോ​​​​ദ്യ​​​ചി​​​ഹ്ന​​​​മാ​​​​യി നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​ർ​​​​ക്കും സ​​​​ർ​​​​ക്കാ​​​​രി​​​​നും മു​​​​ന്നി​​​​ൽ കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജോ പി. ​​​​ബാ​​​​ബു പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന ചാ​​​​യ്യോ​​​​ത്ത് ഇ​​​​ട​​​​വ​​​​ക സ​​​​മൂ​​​​ഹ​​​​ത്തി​​​​നു കെ​​​​സി​​​​വൈ​​​​എം പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കും. സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ തോ​​​​മ​​​​സ് ചാ​​​​ല​​​​ക്ക​​​​ര, സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ക്രി​​​​സ്റ്റി ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ, വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റു​​മാ​​​​രാ​​​​യ ജെ​​​​യ്സ​​​​ണ്‍ ച​​​​ക്കേ​​​​ട​​​​ത്ത്, ലി​​​​മി​​​​ന ജോ​​​​ർ​​​​ജ്, ട്ര​​​​ഷ​​​​റ​​​​ർ ലി​​​​ജീ​​​​ഷ് മാ​​​​ർ​​​​ട്ടി​​​​ൻ, അ​​​​നൂ​​​​പ് പു​​​​ന്ന​​​​പ്പു​​​​ഴ, ഡെ​​​​നി​​​​യ സി​​​​സി ജ​​​​യ​​​​ൻ, സി​​​​ബി​​​​ൻ സാ​​​​മു​​​​വേ​​​​ൽ, അ​​​​ബി​​​​നി പോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.