കോ​വി​ഡ് പ്ര​തി​രോ​ധ​ച്ചു​മ​ത​ല: ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​ര്‍​ക്ക് തി​രി​കെ ന​ല്‍​ക​ണമെന്ന്
Thursday, August 6, 2020 12:42 AM IST
ക​​​ണ്ണൂ​​​ര്‍ : കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലെ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്‌​​​പെ​​​ക്‌​​​ട​​​ര്‍​മാ​​​ര്‍​ക്ക് തി​​​രി​​​കെ ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്‌​​​ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​സ്എ​​​ച്ച്‌​​​ഐ​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.