പ്ര​വാ​സി​ക​ൾ​ക്ക് 5,000 രൂ​പ വീ​തം നല്കും
Thursday, August 6, 2020 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​നെ​​ത്തു​​​ട​​​ർ​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തും തി​​​രി​​​കെ​​​പ്പോ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​യ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് 5,000 രൂ​​​പ ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്ന് 50 കോ​​​ടി രൂ​​​പ ഇ​​​തി​​​നാ​​​യി നോ​​​ർ​​​ക്കാ റൂ​​​ട്ട്സി​​​ന് അ​​​നു​​​വ​​​ദി​​​ച്ചു.
നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യ 8.5 കോ​​​ടി രൂ​​​പ​​​യ്ക്കു പു​​​റ​​​മേ​​​യാ​​​ണി​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.