കോ​വി​ഡ് വ്യാ​പ​ന​ം സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വം: എ.​കെ.​ആ​ന്‍റ​ണി
Thursday, August 6, 2020 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു കാ​​​ര​​​ണം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ലം​​​ഭാ​​​വ​​​വും പി​​​ടി​​​പ്പു​​​കേ​​​ടു​​​മാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അ​​​ംഗം എ.​​​കെ.​​​ആ​​​ന്‍റ​​​ണി. ക​​​ർ​​​ഷ​​​ക​​​ർ,മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, അ​​​സം​​​ഘ​​​ടി​​​ത മേ​​​ഖ​​​ല​​​യി​​​ൽ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദ​​​രി​​​ദ്ര​​​വി​​​ഭാ​​​ഗം പ​​​ട്ടി​​​ണി​​​യി​​​ലാ​​​ണ്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 20000 കോ​​​ടി​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക പാ​​​ക്കേ​​​ജി​​​ന്‍റെ ഗു​​​ണം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.