രാ​​​ത്രി ഷി​​​ഫ്റ്റി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കു ഫാ​​​ക്ട​​​റി ജോ​​​ലി ചെ​​​യ്യാം
Wednesday, August 5, 2020 11:47 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ത്രി ഏ​​​ഴു മു​​​ത​​​ൽ രാ​​​വി​​​ലെ ആ​​​റു വ​​​രെ രാ​​​ത്രി ഷി​​​ഫ്റ്റു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് ഫാ​​​ക്ട​​​റി​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 1948ലെ ​​​ഫാ​​​ക്ട​​​റീ​​​സ് ആ​​​ക്ട് സെ​​​ക്ഷ​​​ൻ 66 ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​ൻ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​റോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.