ക്ഷേ​​​മ​​​ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ള​​​ല്ലാ​​​ത്ത വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം
Wednesday, August 5, 2020 11:47 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ലെ ​​​മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ നാ​​​ശ​​​ന​​​ഷ്ടം നേ​​​രി​​​ട്ട വ്യാ​​​പാ​​​രി ക്ഷേ​​​മ​​​ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ള​​​ല്ലാ​​​ത്ത 10,800 വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് 5000 രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ 5.4 കോ​​​ടി രൂ​​​പ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ൽ നി​​​ന്നും അ​​​നു​​​വ​​​ദി​​​ച്ചു. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി- സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കു​​​ന്ന സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ധ​​​ന​​​സ​​​ഹാ​​​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.