കോ​വി​ഡ് മ​ര​ണം: വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു
കോ​വി​ഡ് മ​ര​ണം: വീ​ട്ട​മ്മ​യു​ടെ  മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു
Wednesday, August 5, 2020 11:47 PM IST
വൈ​പ്പി​ന്‍: കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച നാ​യ​ര​മ്പ​ലം അ​റ​ക്ക​ല്‍ മേ​ലൂ​സി​ന്‍റെ ഭാ​ര്യ ഷൈ​നി (54) യു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു.

നാ​യ​ര​മ്പ​ലം വാ​ടേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ പ്ര​ത്യേ​കം ഒ​രു​ക്കി​യ മൊ​ബൈ​ല്‍ ക്രി​മി​റ്റോ​റി​യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​ത്. ഭൗ​തി​കാ​വ​ശി​ഷ്ടം സം​സ്‌​ക​രി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​സി​ബി ജോ​സി കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ള്‍​ത​ന്നെ​യാ​ണ് പി​പി കി​റ്റ് ധ​രി​ച്ച് വോ​ള​ണ്ടി​യേ​ഴ്‌​സാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത​ത്. വി​കാ​രി ഫാ. ​ആ​ന്‍റ​ണി തോ​പ്പി​ല്‍ ച​ട​ങ്ങു​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.