തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വ​ര്‍​ണം പി​ടി​കൂടി
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വ​ര്‍​ണം പി​ടി​കൂടി
Wednesday, August 5, 2020 1:16 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം വ​​​​ഴി ക​​​​ട​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച സ്വ​​​​ര്‍​ണം പി​​​​ടി​​​​കൂ​​​​ടി. 43.5 (348.39ഗ്രാം)​ ​​​പ​​​​വ​​​​ന്‍ വ​​​​രു​​​​ന്ന സ്വ​​​​ര്‍​ണ​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ത​​​​മി​​​​ഴ്നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യി​​​​ല്‍ നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ത​​​​മി​​​​ഴ്നാ​​​​ട് കൂ​​​​ഡ​​​​ല്ലൂ​​​​ര്‍ പു​​​​ളി​​​​യ​​​​ന്‍​കു​​​​ടി സ്വ​​​​ദേ​​​​ശി ക​​​​ലൈ​​​​യ് അ​​​​ര​​​​ശ​​​​ന്‍ എ​​​​ന്ന​​​​യാ​​​​ളെ​​​​യാ​​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ക​​​​സ്റ്റം​​​​സി​​​​ന്‍റെ എ​​​​യ​​​​ര്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​യാ​​​​ള്‍ ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന ജീ​​​​ന്‍​സ് പാ​​​​ന്‍റ്സി​​​​ന്‍റെ ഉ​​​​ള​​​​ളി​​​​ല്‍ ഉ​​​​ണ്ടാ​​​​ക്കി​​​​യ പ്ര​​​​ത്യേ​​​​ക അ​​​​റ​​​​യി​​​​ല്‍ ക​​​​റു​​​​ത്ത പോ​​​​ളി​​​​ത്തീ​​​​ന്‍ പേ​​​​പ്പ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പൊ​​​​തി​​​​ഞ്ഞ നി​​​​ല​​​​യി​​​​ല്‍ കു​​​​ഴ​​​​മ്പ് രൂ​​​​പ​​​​ത്തി​​​​ലാ​​​​ണ് സ്വ​​​​ര്‍​ണം ഒ​​​​ളി​​​​പ്പി​​​​ച്ചു ക​​​​ട​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്ന് ക​​​​സ്റ്റം​​​​സ് അ​​​റി​​​യി​​​ച്ചു.


ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് ദു​​​​ബാ​​​​യി​​​​ല്‍ നി​​​​ന്നെ​​​​ത്തി​​​​യ ഫ്ളൈ ​​​​ദു​​​​ബൈ വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.18.5 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് പി​​​​ടി​​​​ച്ച സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശ വി​​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.