13 പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
Wednesday, August 5, 2020 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 13 പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ. പ​​​ത്തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 509 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ: തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ തൃ​​​ക്കൂ​​​ർ (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: വാ​​​ർ​​​ഡ് 13), തി​​​രു​​​വി​​​ല്വാ​​​മ​​​ല (15), കൊ​​​ണ്ടാ​​​ഴി (1), അ​​​വി​​​നി​​​ശേ​​​രി (2), കൈ​​​പ്പ​​​റ​​​ന്പ് (3), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കാ​​​ഞ്ഞൂ​​​ർ (5), നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ (15), ഞാ​​​റ​​​യ്ക്ക​​​ൽ (9, 10), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ഇ​​​ര​​​വി​​​പ്പേ​​​രൂ​​​ർ (8), നി​​​ര​​​ണം (3), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​ന്നു​​​മ്മ​​​ൽ (11), മ​​​ട​​​വൂ​​​ർ (8), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് (7, 13) എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ.


ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ മേ​​​ലി​​​ല (വാ​​​ർ​​​ഡ് 5, 7, 8, 9, 10, 11), പ​​​ട്ടാ​​​ഴി വ​​​ട​​​ക്കേ​​​ക്ക​​​ര (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പോ​​​രു​​​വ​​​ഴി (14, 17), ശൂ​​​ര​​​നാ​​​ട് നോ​​​ർ​​​ത്ത് (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പൊ​​​ന്നാ​​​നി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), നി​​​ല​​​ന്പൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ഏ​​​ഴം​​​കു​​​ളം (13), വെ​​​ച്ചൂ​​​ച്ചി​​​റ (11), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ചേ​​​ർ​​​പ്പ് (11), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ക​​​ഞ്ഞി​​​ക്കു​​​ഴി (2, 3, 7, 13, 14).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.