താ​മ​ര​ക്കാ​ട് വീ​ട്ടി​ലേ​ക്ക് മൂ​ന്നാം സി​വി​ല്‍ സ​ര്‍​വീ​സ് വിജയം
താ​മ​ര​ക്കാ​ട് വീ​ട്ടി​ലേ​ക്ക് മൂ​ന്നാം സി​വി​ല്‍ സ​ര്‍​വീ​സ് വിജയം
Wednesday, August 5, 2020 1:13 AM IST
കോ​​​ഴി​​​ക്കോ​​​ട്: താ​​മ​​ര​​ക്കാ​​ട് വീ​​​ടി​​​നെ തേ​​​ടി മൂ​​​ന്നാം ത​​​വ​​​ണ സി​​​വി​​​ല്‍​ സ​​​ര്‍​വീ​​​സ് വി​​ജ​​യം. കോ​​​ഴി​​​ക്കോ​​​ട് ഈ​​​സ്റ്റ്ഹി​​​ല്‍ സ്വ​​​ദേ​​​ശി ജോ​​​ണ്‍ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​നും ആ​​​ന്‍റി ടെ​​​റ​​​റി​​​സ്റ്റ് സ്‌​​​ക്വാ​​​ഡ് എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നു​​​മാ​​​യ ഡോ. ​​​ജോ​​​ര്‍​ജ് അ​​​ല​​​ന്‍ ജോ​​​ണാ​​ണ് 2019-ലെ ​​​സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ 156-ാം റാ​​​ങ്ക് നേ​​​ടി​​​യ​​​ത്.

അ​​​ച്ഛ​​​നും സ​​​ഹോ​​​ദ​​​രി​​​ക്കും ശേ​​​ഷം കോ​​​ഴി​​​ക്കോ​​​ട് ഈ​​​സ്റ്റ് ഹി​​​ല്ലി​​​ലെ താ​​​മ​​​ര​​​ക്കാ​​​ട് വീ​​​ട്ടി​​​ലെ മൂ​​​ന്നാ​​​മ​​ത്തെ​​യാ​​ൾ​​കൂ​​ടി സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​രീ​​ക്ഷ വി​​ജ​​യി​​ച്ച​​തി​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ് വീ​​​ട്ടു​​​കാ​​​ര്‍. പ്ര​​​ത്യേ​​​ക കോ​​​ച്ചിം​​​ഗി​​​ന് പോ​​​കാ​​​തെ​​​യാ​​​ണ് ജോ​​​ര്‍​ജ് അ​​​ല​​​ന്‍റെ നേ​​​ട്ടം. 2015-ല്‍ ​​​സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യു​​​ന്നു. 500-നു ​​​മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ന് റാ​​​ങ്ക്. ഐ​​​പി​​​എ​​​സി​​​നാ​​​ണ് നി​​​ല​​​വി​​​ല്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്.

ഡ​​​ല്‍​ഹി റാം ​​​മ​​​നോ​​​ഹ​​​ര്‍ ലോ​​​ഹ്യ ആ​​ശു​​പ​​ത്രി​​യി​​ൽ ഓ​​​ര്‍​ത്തോ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഡോ​​​ക്ട​​​റാ​​​ണി​​​പ്പോ​​​ള്‍ അ​​​ല​​​ന്‍ ജോ​​​ര്‍​ജ്. കോ​​​ഴി​​​ക്കോ​​​ട് ഈ​​​സ്റ്റ്ഹി​​​ല്‍ കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യം സ്‌​​​കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍നി​​​ന്ന് എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​ന​​​വും പൂ​​​ര്‍​ത്തി​​​യാ​​​ക്കി. തു​​​ട​​​ര്‍​ന്ന് തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍നി​​​ന്ന് ഒ​​​ന്നാം​​​റാ​​​ങ്കോ​​​ടെ ഓ​​​ര്‍​ത്തോ പീ​​​ഡി​​​ക്‌​​​സി​​​ൽ എം​​​എ​​​സ് നേ​​​ടി.


സ​​​ഹോ​​​ദ​​​രി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണ്‍ 2015-ല്‍ ​​​സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ 111-ാം റാ​​​ങ്കു​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. ഐ​​​ആ​​​ര്‍​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന ഡോ. ​​​ജോ​​​ണ്‍ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​നാ​​​ണ്. കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ല്‍ സ്‌​​​പെ​​​ഷ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് ജോ​​​ണ്‍ ജോ​​​സ​​​ഫ് വി​​​ര​​​മി​​​ച്ച​​​ത്. അ​​​മ്മ ഡോ​​​ക്ട​​​ര്‍ മേ​​​രി ഏ​​​ബ്ര​​​ഹാം അ​​​നി​​​മ​​​ൽ ഹ​​​സ്ബ​​​ൻ​​​ഡ​​​റി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി വി​​​ര​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.