കോവിഡ്: മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാൻ അനുമതി നൽകി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ
Wednesday, August 5, 2020 12:24 AM IST
കോ​​ട്ട​​യം: സ​​ഭാ വി​​ശ്വാ​​സി​​ക​​ൾ കോ​​വി​​ഡ് മൂ​​ലം മ​​ര​​ണ​​പ്പെ​​ട്ടാ​​ൽ മൃ​​ത​​ദേ​​ഹം ദ​​ഹി​​പ്പി​​ക്കാ​​വു​​ന്ന​​തും ശു​​ശ്രൂ​​ഷ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി അ​​വ​​ശി​​ഷ്ടം ക​​ബ​​റി​​ൽ അ​​ട​​ക്കം ചെ​​യ്യാ​​വു​​ന്ന​​തു​​മാ​​ണെ​​ന്നു മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ.

കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ പ്ര​​കാ​​രം മൃ​​ത​​ശ​​രീ​​രം സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നു​ സ്ഥ​​ല​പ​​രി​​മി​​തി​​യോ ത​​ട​​സ​​ങ്ങ​​ളോ ഉ​​ണ്ടെ​​ങ്കി​​ൽ മൃ​​ത​​ദേ​​ഹം ദ​​ഹി​​പ്പി​​ക്കാ​​വു​​ന്ന​​താ​​ണ്. ശു​​ശ്രൂ​​ഷ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഭൗ​​തി​​ക​ശേ​​ഷി​​പ്പ് ക​​ബ​​റി​​ൽ അ​​ട​​ക്കം ചെ​​യ്യാ​​വു​​ന്ന​​തു​​മാ​​ണ്. മ​​ര​​ണ​​പ്പെ​​ടു​​ന്ന വ്യ​​ക്തി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന നി​​ല​​യി​​ലും സ​​മൂ​​ഹ​​ത്തി​​നു ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ഉ​​ണ്ടാ​​കാ​​ത്ത വി​​ധ​​ത്തി​​ലും സ​​ഭ​​യു​​ടെ ആ​​ചാ​​ര​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ പാ​​ലി​​ച്ചു ക്ര​​മീ​​കൃ​​ത​​മാ​​യി മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ അ​​ത​​ത് ഇ​​ട​​വ​​ക​ വി​​കാ​​രി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ട​​വ​​ക ചു​​മ​​ത​​ല​​ക്കാ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ നി​​ർ​​വ​​ഹി​​ക്ക​​ണം.


കോ​​വി​​ഡ് ബാ​​ധി​​ച്ച് മ​​രി​​ക്കു​​ന്ന വി​​ശ്വാ​​സി​​യു​​ടെ ശ​​വ​​സം​​സ്കാ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ത​​ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​വ​​ശ്യ​​മാ​​യിവ​​രു​​ന്ന പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രു​​ടെ അ​​നു​​മ​​തി​​യോ​​ടെ ഇ​​ട​​വ​​ക​​ക​​ൾ​​ക്ക് ന​​ട​​പ്പാ​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്ന് സ​​ഭ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.