സാമ്പത്തിക സംവരണം അട്ടിമറിക്കരുത്: പിസി തോമസ്
സാമ്പത്തിക സംവരണം  അട്ടിമറിക്കരുത്:  പിസി തോമസ്
Wednesday, August 5, 2020 12:24 AM IST
കോ​ട്ട​യം: മു​ന്നോ​ക്ക കാ​രി​ല്‍ തീ​ര്‍ത്തും പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​യി 10% സീ​റ്റ് എ​ല്ലാ കോ​ഴ്‌​സു​ക​ള്‍ക്കും ന​ല്‍കാ​മെ​ന്ന വാ​ഗ്ദാ​ന​വും അ​ത​നു​സ​രി​ച്ച് ഉ​ണ്ടാ​യി​ട്ടു​ള്ള ഉ​ത്ത​ര​വു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും സാ​മ്പ​ത്തി​ക​മാ​യ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് അ​വ​ര്‍ ഏ​ത് സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​ര്‍ ആ​ണെ​ങ്കി​ലും അ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ൻ പി ​സി തോ​മ​സ് .


ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​ര്‍ ആ​യ​തു​കൊ​ണ്ട് മാ​ത്രം പാ​വ​പ്പെ​ട്ട​വ​ര്‍ക്ക് നീ​തി നി​ഷേ​ധി​ക്ക​രു​തെ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള സ​ര്‍ക്കാ​ര്‍ അ​പ്ര​കാ​രം തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ക്ഷേ അ​തി​നെ സ​ര്‍ക്കാ​ര്‍ ത​ന്നെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെന്നും തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.