എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ൽ യോ​​ഗം സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​ന്
Wednesday, August 5, 2020 12:05 AM IST
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ലി​​ന്‍റെ യോ​​ഗം സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​ന് രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും. വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ​​യാ​​ണ് യോ​​ഗം ന​​ട​​ക്കു​​ക. യോ​​ഗ​​ത്തി​​ൽ പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന അം​​ഗ​​ങ്ങ​​ൾ​​ക്ക് 17ന​​കം ര​​ജി​​സ്ട്രാ​​ർ​​ക്ക് ന​​ൽ​​കാം. യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള ലി​​ങ്ക് അം​​ഗ​​ങ്ങ​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.