സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തി​യെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ​ആ​ള്‍ ഹാ​ജ​രാ​യി
Tuesday, August 4, 2020 12:20 AM IST
കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജി​​​ലൂ​​​ടെ വി​​​ദേ​​​ശ​​​ത്തുനി​​​ന്നു സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​യാ​​​ള്‍ ക​​​സ്റ്റം​​​സി​​​നു മു​​​ന്പാ​​കെ ഹാ​​​ജ​​​രാ​​​യി. പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദാ​​​ണ് ഹാ​​​ജ​​​രാ​​​യ​​​ത്. പ​​​രീ​​​ക്ഷ​​​ണാ​​​ര്‍​ഥം ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജി​​​ല്‍ സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ഇ​​​യാ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 2019 ജൂ​​​ലൈ 13നാ​​​യി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ണം. അ​​​തു​​വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്നും പി​​​ന്നീ​​​ട് ഈ ​​​ഇ​​​ട​​​പാ​​​ടി​​​ല്‍ നി​​​ന്ന് പി​​​ന്മാ​​​റി​​​യ​​​താ​​​യും ഹ​​​മീ​​​ദ് സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നോ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.