അ​പ​ര്‍​ണ മു​ര​ളീ​ധ​ര​ന്‍ വി​​​ജ​​​യി
Tuesday, August 4, 2020 12:19 AM IST
കൊ​​​ച്ചി: പു​​​തി​​​യ ലോ​​​ഗോ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി​ സ​​​പ്ലൈ​​​കോ ന​​​ട​​​ത്തി​​​യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​​ലു​​​വ പ​​​ടി​​​ഞ്ഞാ​​​റെ ക​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​പ​​​ര്‍​ണ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ വി​​​ജ​​​യി​​​യാ​​​യി. വി​​​ജ​​​യി​​​ക്ക് 10,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് പ്രൈ​​​സും സ​​​പ്ലൈ​​​കോ കി​​​റ്റും ന​​​ല്‍​കും.അ​​​ച്ഛ​​​ന്‍: എ​​​ന്‍. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എ​​​ഫ്എ​​​സി​​​ടി​​​യി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു. അ​​​മ്മ: സ​​​ര​​​ള.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.