ഹോ...പൊന്നു വില!, പ​വ​​​നു 40,000, ഗ്രാ​​​​മി​​​​ന് 5,000
ഹോ...പൊന്നു വില!, പ​വ​​​നു 40,000, ഗ്രാ​​​​മി​​​​ന് 5,000
Saturday, August 1, 2020 2:01 AM IST
കൊ​​​​ച്ചി: ച​​​രി​​​ത്രം കു​​​റി​​​ച്ചു സം​​​​സ്ഥാ​​​​ന​​​​ത്തു സ്വ​​​​ര്‍​ണ​​​​വി​​​​ല 40,000 രൂ​​​​പ തൊ​​​​ട്ടു. ഗ്രാം ​​​​വി​​​​ല 5,000 രൂ​​​​പ​​​​യു​​​​മാ​​​​യി. ഗ്രാ​​​​മി​​​​ന് 35 രൂ​​​​പ​​​​യു​​​​ടെ​​​​യും പ​​​​വ​​​​ന് 280 രൂ​​​​പ​​​​യു​​​​ടെ​​​​യും വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ​​​​ത്. ജൂ​​​ലൈ 21 മു​​​​ത​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ സ്വ​​​​ര്‍​ണം റി​​​​ക്കാ​​​​ര്‍​ഡു​​​​ക​​​​ള്‍ ത​​​​ക​​​​ര്‍​ത്തു കു​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​രു​​​ന്നു .

20നു ​​​​ഗ്രാ​​​​മി​​​​ന് 4,575 രൂ​​​​പ​​​​യും പ​​​​വ​​​​ന് 36,600 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ​വി​​​​ല. ഇ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​ണ് അ​​​​തി​​​​വേ​​​​ഗം നാ​​​​ല്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​ക്കു കു​​​​തി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ്യാ​​​​പാ​​​​ര​​​ദി​​​​ന​​​​ങ്ങ​​​​ള്‍​ക്കി​​​​ടെ പ​​​​വ​​​​ന് 3,400 രൂ​​​​പ​​​​യും ഗ്രാ​​​​മി​​​​ന് 425 രൂ​​​​പ​​​​യും വ​​​​ര്‍​ധി​​​ച്ചു.അ​​​​ന്താ​​​​രാ​​​ഷ്​​​ട്ര വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​ർ​​​ധ​​​ന​​​യാ​​​​ണു സ്വ​​​​ര്‍​ണ​​​​വി​​​​ല പു​​​​തി​​​​യ ഉ​​​​യ​​​​ര​​​​ങ്ങ​​​ളി​​​ലെ​​​​ത്താ​​​​ന്‍ കാ​​​​ര​​​​ണം. ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​​രു പ​​​​വ​​​​ന്‍ സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണം വാ​​​​ങ്ങ​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ 45,000 രൂ​​​​പ​​​​യ്ക്കു​​​​മേ​​​​ല്‍ ചെ​​​​ല​​​​വാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.